Day: December 10, 2020

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ അഡ്വ. ബി. കരുണാകരന്‍ അന്തരിച്ചു

കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ അഡ്വ. ബി. കരുണാകരന്‍ (62) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആംസ്റ്റര്‍ ...

Read more

പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് ജീവപര്യന്തം തടവ്

കാസര്‍കോട്: പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ മദ്രസ അധ്യാപകനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുമ്പള സുനാമി കോളനിയിലെ മുഹമ്മദ് റിയാസി(31)നെയാണ് ...

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇടത് കോട്ടകള്‍ തകരുന്ന സുനാമിയാവും-പി.കെ.കുഞ്ഞാലിക്കുട്ടി

മുളിയാര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇടത് കോട്ടകള്‍ തകരുന്ന സുനാമിയായിരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. മസ്തിയുണ്ട് എം.എസ്. ...

Read more

ഗോവധ നിരോധന ബില്ലിന് പിറകെ കര്‍ണാടകയില്‍ ലൗജിഹാദിനെതിരായ ബില്‍ കൊണ്ടുവരും; ഓരോ കന്നുകാലിയെയും അമ്മയായി കണ്ട് ആരാധിക്കണം-വിവാദപ്രസ്താവനയുമായി നളീന്‍കുമാര്‍ കട്ടീല്‍ എം.പി

മംഗളൂരു: ഗോവധ നിരോധനബില്ലിന് പിറകെ കര്‍ണാടകയില്‍ ലൗജിഹാദിനെതിരായ ബില്ലും കൊണ്ടുവരുമെന്ന് ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടുമായ നളിന്‍കുമാര്‍ കട്ടീല്‍. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. ...

Read more

കര്‍ണാടകയില്‍ നിന്ന് പാചകവാതകവുമായി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിലെ ഒരു സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നു; കാസര്‍കോട്-മംഗളൂരു റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു

മംഗളൂരു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പാചകവാതകവുമായി വരികയായിരുന്ന ലോറിയിലെ ഒരു സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിനടുത്ത തൊക്കോട്ട് എത്തിയപ്പോഴാണ് ലോറിയില്‍ നിന്ന് വാതക ...

Read more

വ്യാഴാഴ്ച ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ്; 154 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 154 ...

Read more

സംസ്ഥാനത്ത് 4470 പേര്‍ക്ക് കൂടി കോവിഡ്; 4847 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ...

Read more

ഐ.എസ്.എം.എ ജില്ലാ കമ്മിറ്റി; ഗംഗാധരന്‍ ചെയര്‍., ഇബ്രാഹിം പ്രസി.

കാസര്‍കോട്: ഇന്ത്യന്‍ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (ഐ.എസ്.എം.എ) സ്‌ക്രാപ്പ് വ്യാപാരികളുടെ കൂട്ടായ്മ ഇന്ത്യമുഴുവന്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഉഡുപ്പി ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ...

Read more

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ചുകൊന്നു

കാബൂള്‍: മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും വെടിയേറ്റു മരിച്ചു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സംഭവം. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തകയായ മലാല മയ്വന്ദും ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ...

Read more

യോഗിക്ക് കോടതിയുടെ തിരിച്ചടി; ദേശീയ സുരക്ഷാ നിയമത്തിന്റെ മറപിടിച്ച് അകത്തിട്ട മുസ്ലിം യുവാവിനെ വിട്ടയക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന് കോടതിയുടെ തിരിച്ചടി. ദേശീയ സുരക്ഷാ നിയമത്തിന്റെ മറപിടിച്ച് അകത്തിട്ട മുസ്ലിം യുവാവിനെ വിട്ടയക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഈ വര്‍ഷം ജൂണില്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.