Day: December 2, 2020

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 54.50 രൂപയുമാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 ...

Read more

നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു, തിരച്ചില്‍ ആരംഭിച്ചു

കൊല്ലം: നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ...

Read more

ശ്രീഹരി

പാലക്കുന്ന്: പള്ളം തെക്കേക്കര 'ചെണ്ടാസി'ല്‍ പി.വി. ഭാസ്‌കരന്റെയും (വാസു ചെണ്ട) അജിതയുടെയും മകന്‍ ശ്രീഹരി (അഞ്ച്) അന്തരിച്ചു. പാലക്കുന്ന് ഉദുമ പടിഞ്ഞാര്‍ അംബിക എല്‍.പി. സ്‌കൂള്‍ യു.കെ.ജി. ...

Read more

പാലാരിവട്ടം പാലം അഴിമതി: മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ...

Read more

ആമിന

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളി പാട്ടില്ലത്ത് പരേതനായ ഹസൈനാറിന്റെ ഭാര്യ ആമിന (90) അന്തരിച്ചു. മക്കള്‍: അഹമദ് പാട്ടില്ലത്ത്, മുഹമ്മദ് (കുടക്), ലത്തീഫ്. മരുമക്കള്‍: നബീസ, സുബൈദ, സാഹിന.

Read more

പി.എന്‍.എ. ഷരീഫ്

ബോവിക്കാനം: പൊവ്വലിലെ പി.എന്‍.എ. ഷരീഫ് തസ്‌രീഫ് അന്തരിച്ചു. നേരത്തെ ഉത്തരദേശം ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഷരീഫിന്റെ ആക്‌സമിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.പരേതനായ തസ്‌രീഫ് അബ്ദുല്ലയുടെയും ...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി, പ്രശ്‌ന ബാധിത മേഖലകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ കലക്ടറും പോലീസ് മേധാവിയും പരിശോധന നടത്തി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ലാ കളക്ടര്‍ ഡോ. ...

Read more

എന്‍.എ അബ്ദുല്‍സലാം

വിദ്യാനഗര്‍: മുന്‍ പ്രവാസിയും കാസര്‍കോട്ടെ പ്രമുഖ പാദരക്ഷാ വ്യാപാരിയുമായിരുന്ന വിദ്യാനഗര്‍ ഉദയഗിരിയിലെ എന്‍.എ അബ്ദുല്‍സലാം (65) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. നേരത്തെ ദീര്‍ഘകാലം ദുബായിലും ഖത്തറിലുമായിരുന്നു. ...

Read more

ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു; ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃഫോറം വിധി

കാസര്‍കോട്: ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്ന പരാതിയില്‍ ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം വിധിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ബി. കുഞ്ഞുമുഹമ്മദിന്(72) ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.