Day: December 2, 2020

തന്നെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; കാമുകന്റെ ഭാര്യയുടെ കണ്ണില്‍ സൂപ്പര്‍ ഗ്ലു ഒഴിച്ച് കാമുകിയുടെ പ്രതികാരം

പാറ്റ്ന: തന്നെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ കാമുകന്റെ ഭാര്യയുടെ കണ്ണില്‍ യുവതി സൂപ്പര്‍ ഗ്ലു ഒഴിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. രാത്രി ...

Read more

തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കന്‍ കേരളം -തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം ...

Read more

നടന്നുപോകുന്നതിനിടെ ലോറിയിടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങി; മരണം 3 ആയി

കൊല്ലം: നടന്നുപോകുന്നതിനിടെ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാലിനിയാണ് മരിച്ചത്. തെന്മല ഉറുകുന്നില്‍ ബുധനാഴ്ച ...

Read more

കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന് യു.പി സര്‍ക്കാറിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൃഷ്ണ ക്ഷേത്രത്തിലേക്ക് റോഡ് നിര്‍മിക്കാനായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഭഗവാന്‍ കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ...

Read more

ഉള്ളാള്‍ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. മൃതദേഹങ്ങളിലൊന്ന് ...

Read more

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര ...

Read more

കാലിഗ്രാഫി ഫെസ്റ്റ് ഡിസംബര്‍ 18ന്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ഡിസംബര്‍ 18ന് കാസര്‍കോട് നടക്കുന്ന കലിമാത് കാലിഗ്രാഫി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ മറിയം ട്രേഡ് സെന്റര്‍ മാനേജിങ്ങ് ഡയറക്ടര്‍ ...

Read more

ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി (68) അന്തരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയാണ്. 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയില്‍ ...

Read more

ജില്ലയില്‍ ബുധനാഴ്ച 108 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 33 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് ...

Read more

സംസ്ഥാനത്ത് 6316 പേര്‍ക്ക് കൂടി കോവിഡ്; 5924 പേര്‍ക്ക് നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.