അഷ്‌റഫ് കര്‍ള, താഹിര്‍ ഇസ്മയില്‍, എസ്. ആയിഷ എന്നിവര്‍ക്ക് ഇശല്‍ എമിറേറ്റ്‌സ് ദുബായ് ‘ഇശല്‍ അറേബ്യ’ പുരസ്‌കാരം
ദുബായ്: മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 'ഇശല്‍ അറേബ്യ' പുരസ്‌കരത്തിന് അഷ്‌റഫ് കര്‍ള (ജീവ കാരുണ്യം), താഹിര്‍ ഇസ്മയില്‍ ...
Read more