• #102645 (no title)
  • We are Under Maintenance
Friday, September 29, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

അഷ്‌റഫ് കര്‍ള, താഹിര്‍ ഇസ്മയില്‍, എസ്. ആയിഷ എന്നിവര്‍ക്ക് ഇശല്‍ എമിറേറ്റ്‌സ് ദുബായ് ‘ഇശല്‍ അറേബ്യ’ പുരസ്‌കാരം

UD Desk by UD Desk
November 10, 2020
in NRI
Reading Time: 1 min read
A A
0

ദുബായ്: മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘ഇശല്‍ അറേബ്യ’ പുരസ്‌കരത്തിന് അഷ്‌റഫ് കര്‍ള (ജീവ കാരുണ്യം), താഹിര്‍ ഇസ്മയില്‍ (എഴുത്തുകാരന്‍), എസ്. ആയിഷ (വിദ്യഭ്യാസം) എന്നിവരെ തിരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ ജലീല്‍ പട്ടാമ്പി, രമേശ് പയ്യന്നൂര്‍, കെ.കെ മൊയ്തീന്‍ കോയ, സഹദ് പുറക്കാട് എന്നിവര്‍ അറിയിച്ചു.

സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, ജീവകാരുണ്യ മേഖലകളില്‍ നാട്ടിലും മറു നാട്ടിലുമായി സമര്‍പ്പിച്ച സമഗ്ര സംഭാവനകളെ മാനിച്ചാണ് അഷ്‌റഫ് കര്‍ളയ്ക്ക് അവാര്‍ഡ് നല്‍കുന്നത്.
നിരവധി കാലിക പ്രധാന്യമുള്ള എഴുത്തുകളിലൂടെ ശ്രദ്ദേയനും മാധ്യമ പ്രവര്‍ത്തകനും മാപ്പിളപ്പാട്ടു ഗവേഷകനും കൂടിയാണ് താഹിര്‍ ഇസ്മായില്‍. കേരള കലകളെ കുറിച്ചെഴുതിയ വഴിചൂട്ടുകള്‍, എരിഞ്ഞോളി മൂസയെ കുറിച്ചുള്ള പാട്ടിന്റെ പട്ടാങ്, ഗസല്‍ ഗായകന്‍ ഉമ്പായിയെകുറിച്ചെഴുതിയ ഉമ്പായി പാടി മറിഞ്ഞ സൈഗാള്‍ എന്നിവയാണ് താഹിറിന്റെ പുസ്തകങ്ങള്‍.
നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ എസ്. ആയിഷയാണ് മറ്റൊരു ജേതാവ്.

ഫലകവും പ്രശംസാപത്രവും 10001 രൂപയും അടങ്ങിയ പുരസ്‌കാരം ഡിസംബര്‍ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ബഷീര്‍ തിക്കോടി, ഇശല്‍ പുന്നക്കന്‍ മുഹമ്മദലി, എ.കെ ഫൈസല്‍, ബഷീര്‍ റെയിന്‍ബോ, അലി വളാഞ്ചേരി, കെ.എം.എ ബക്കര്‍, അസീസ് മേലടി, യാസിര്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.

ShareTweetShare
Previous Post

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കരുത്-ജില്ലാകലക്ടര്‍

Next Post

ബിഹാറില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായത് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിക്ക്; 125 സീറ്റുകള്‍ നേടി എന്‍.ഡി.എ വീണ്ടും ഭരണത്തിലേക്ക്, മഹാസഖ്യത്തിന് ലഭിച്ചത് 110 സീറ്റുകള്‍

Related Posts

യു.എ.ഇ വാക്കിംഗ് ലെജന്റ്‌സ് ഓണാഘോഷവുമായി ഒത്തുകൂടി

യു.എ.ഇ വാക്കിംഗ് ലെജന്റ്‌സ് ഓണാഘോഷവുമായി ഒത്തുകൂടി

September 22, 2023
ദുബായ് എഫ്.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്; പി.സി.സി ദുബായ് റണ്ണേഴ്‌സ് അപ്പ്

ദുബായ് എഫ്.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്; പി.സി.സി ദുബായ് റണ്ണേഴ്‌സ് അപ്പ്

September 20, 2023
ബി.ജെ.പി ഭരണകൂടം ചരിത്രത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു -എ.കെ.എം അഷ്‌റഫ്

ബി.ജെ.പി ഭരണകൂടം ചരിത്രത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു -എ.കെ.എം അഷ്‌റഫ്

September 14, 2023
ഷാര്‍ജ കെ.എം.സി.സി തുക കൈമാറി

ഷാര്‍ജ കെ.എം.സി.സി തുക കൈമാറി

September 14, 2023
നിര്‍മ്മിത ബുദ്ധികള്‍ക്കപ്പുറം മനുഷ്യത്വവും കാരുണ്യവുമാണ് യഥാര്‍ത്ഥ മാനവികത-അബ്ദുസ്സമദ് സമദാനി

നിര്‍മ്മിത ബുദ്ധികള്‍ക്കപ്പുറം മനുഷ്യത്വവും കാരുണ്യവുമാണ് യഥാര്‍ത്ഥ മാനവികത-അബ്ദുസ്സമദ് സമദാനി

September 12, 2023
കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍

കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍

September 9, 2023
Next Post

ബിഹാറില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായത് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിക്ക്; 125 സീറ്റുകള്‍ നേടി എന്‍.ഡി.എ വീണ്ടും ഭരണത്തിലേക്ക്, മഹാസഖ്യത്തിന് ലഭിച്ചത് 110 സീറ്റുകള്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS