Day: October 23, 2020

ടാറ്റാ ആസ്പത്രി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാഞ്ഞങ്ങാട്: തെക്കില്‍ ഗ്രാമത്തില്‍ നിര്‍മ്മിച്ച ടാറ്റാ ആസ്പത്രി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ...

Read more

ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനശ്രീ മിഷന്‍ ധര്‍ണ നടത്തി

കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനശ്രീ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ബി.സി. റോഡില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ...

Read more

അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഉദയഗിരി മാഹിന്‍ നഗറിലെ മുഹമ്മദ് ഷാഫി (59) ആണ് മരിച്ചത്. എസ്.വൈ.എസ് ചെട്ടുംകുഴി ശാഖ വൈസ് പ്രസിഡണ്ടായിരുന്നു. പരേതനായ അബ്ദുല്‍ഖാദറിന്റെയും ...

Read more

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെ രക്ഷപ്പെടുത്തി

ബദിയടുക്ക: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വെള്ളത്തിനടിയിലായി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെ കുമ്പഡാജെ കുദിങ്കില റോഡിലായിരുന്നു അപകടം. ...

Read more

മുംബൈയിലെ മാളിലെ വന്‍തീപിടുത്തം: 3500 താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ അഗ്‌നിബാധ. മോര്‍ലാന്റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തെയാണ് തീ വിഴുങ്ങിയത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച തീപിടുത്തം ...

Read more

ഓസില്‍ ആഴസണലിന് പുറത്താകാനുള്ള കാരണം ചൈനീസ് ഇടപെടലോ? വിനയായത് ഉയിഗുര്‍ മുസ്ലിംകള്‍ക്ക് വേണ്ടി സംസാരിച്ചത്; യൂറോപ്യന്‍-ഇംഗ്ലീഷ് ഫുട്ബോളില്‍ ചൈനീസ് കടന്നുകയറ്റമെന്ന് വിമര്‍ശനം

ലണ്ടന്‍: മെസ്യൂട്ട് ഓസിലിനെ ആഴ്‌സനലില്‍ നിന്ന് പുറത്താക്കിയത് യൂറോപ്പ്യന്‍ - ഇംഗ്ലീഷ് ഫുട്‌ബോളിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ ഫലമാണെന്ന് അഭ്യൂഹം ശക്തമാകുന്നു. ആഴ്‌സണല്‍ പരിശീലകന്‍ മൈക്കില്‍ ആര്‍ട്ടേറ്റയും ഓസിലും ...

Read more

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല, 3 മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും; പിറകിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും ലൈസന്‍സ് പോകും; നിയമം നവംബര്‍ 1 മുതല്‍ ശക്തമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ്

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ്. ഇരുചക്രവാഹനയാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കുമെന്നാണ് ...

Read more

പള്ളിപ്പറമ്പിലെ ചന്ദനമോഷണം: ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദന മരം മോഷ്ടിച്ച കേസില്‍ ഒരാളെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളെ അന്വേഷിച്ചു വരുന്നു. ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞി(60)യാണ് ...

Read more

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സഹോദരന് ഗുരുതര പരിക്ക്

ഹൊസങ്കടി: കര്‍ണാടകയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഹൊസങ്കടി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. സഹോദരന് ഗുരുതര പരിക്ക്. ഹൊസങ്കടി മേലങ്ങാടിയിലെ ഗോപാലനായക്-ശോഭ നായക് ദമ്പതികളുടെ മകന്‍ അശ്വത് ജി ...

Read more

ഫുട്ബോള്‍ ഇതിഹാസത്തിന് 80ാം പിറന്നാള്‍; പെലയ്ക്ക് ആശംസകള്‍ നേര്‍ന്ന് കാല്‍പന്ത് ലോകം

ബ്രസീലിയ: കാല്‍പന്ത് കളിയുടെ മാസ്മരികതയിലേക്ക് ലോകജനതയെ ആകര്‍ഷിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍. കാല്‍പന്തുകളിയിലെ മാന്ത്രികനെന്നും കറുത്തമുത്തെന്നും വിശേഷണമുള്ള പെലെയ്ക്ക് ആശംസ കൊണ്ട് ആദരമര്‍പ്പിക്കുകയാണ് ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.