Day: October 23, 2020

തൊഴിലവസരങ്ങള്‍ ഇനി കാസര്‍കോടിനെ തേടിയെത്തും; അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക് ഉദ്ഘാടനം ഒക്ടോബര്‍ 27ന്

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ത്ഥ്യമാവുന്നു. വിദ്യാനഗറില്‍ ...

Read more

ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പിടികിട്ടാപുള്ളി പിടിയില്‍; അറസ്റ്റിലായത് 13 വര്‍ഷത്തിന് ശേഷം

കാസര്‍കോട്: ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍. പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറി(36)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 327 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 2606 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 189 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 2 ...

Read more

ഐ.സി.യുവില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് ബാധിതനെയും ചികിത്സിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് വിവാദത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് ബാധിതനെയും ചികിത്സിച്ചത് വിവാദമാകുന്നു. കൊവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികിത്സിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോഴിക്കോട് ...

Read more

കെ.എം ഷാജി എം.എല്‍.എയുടെ ആഡംബര വീട് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി, ഇല്ലെന്ന് ഷാജി

കോഴിക്കോട്: യു.ഡി.എഫ് എം.എല്‍.എ കെ.എം ഷാജിയുടെ ആഡംബരവീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. കോര്‍പറേഷന്‍ നല്‍കിയ അനുമതിയേക്കള്‍ വലിയ അളവില്‍ വീട് നിര്‍മിച്ചുവെന്ന കണ്ടെത്തലാണ് നോട്ടീസിന്റെ ...

Read more

യാസര്‍ എടപ്പാളിനെതിരെ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മലപ്പുറം: മന്ത്രി കെ ടി ജലീലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിനെതിരെ പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലീഗ് അനുകൂല ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ യാസര്‍ ...

Read more

മദ്യലഹരിയില്‍ അമ്മയെ മര്‍ദിച്ച അച്ഛനെ പതിനാറുകാരി തലക്കടിച്ച് കൊന്നു

ഭോപ്പാല്‍: മദ്യലഹരിയില്‍ അമ്മയെ മര്‍ദിച്ച അച്ഛനെ 16കാരി തലക്കടിച്ചുകൊന്നു. തുണി കഴുകാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചാണ് പെണ്‍കുട്ടി അച്ഛനെ തലക്കടിച്ചുകൊന്നത്. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി പൊലീസില്‍ ...

Read more

കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവം; പൊലീസ് ആസ്പത്രി അധികൃതരുടെ മൊഴിയെടുത്തു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്പത്രി അധികൃതരുടെ മൊഴിയെടുത്തു. ഫോര്‍ട്ട് ...

Read more

കര്‍ണാടകയില്‍ ഡിപ്ലോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും

ബംഗളുരു: കര്‍ണാടകയില്‍ കൊവിഡ് ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ തുറക്കുന്നു. സംസ്ഥാനത്തെ ഡിപ്ളോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാനാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനം. ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.