Day: October 20, 2020

ജോസഫ്

കാഞ്ഞങ്ങാട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ബളാംതോട് ചാമുണ്ഡിക്കുന്നിലെ കളപ്പുരയ്ക്കല്‍ ജോസഫ് (ജോസ്- 69) അന്തരിച്ചു. ഭാര്യ: അന്നമ്മ (കരിവേടകം വടക്കേത്തടത്തില്‍ കുടുംബാംഗം). മക്കള്‍: ജിജി, സജി. മരുമക്കള്‍: ...

Read more

എന്‍.പി. അബ്ദുല്‍റസാഖ്

പയ്യന്നൂര്‍: പരേതരായ നീലേശ്വരം കുണ്ടംകടവത്ത് അഹമ്മദിന്റെയും മാട്ടുമ്മല്‍ ഖദീജയുടെയും മകന്‍ എന്‍.പി. അബ്ദുല്‍ റസാഖ് (68) അന്തരിച്ചു. ഭാര്യ: പയ്യന്നൂര്‍ പെരുമ്പ ഫൈസല്‍ മന്‍സിലിലെ ജമീല. മക്കള്‍ ...

Read more

അബ്ദുല്ല മുല്ലച്ചേരി

ഉദുമ: മുല്ലച്ചേരിയിലെ പഴയകാല കര്‍ഷകന്‍ അബ്ദുല്ല (73) അന്തരിച്ചു. പരേതരായ ബാരയില്‍ ആമുവിന്റെയും ഉമ്മാലിഉമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് അഷ്റഫ്, അഹമ്മദ് (ദുബായ്), അബ്ദുല്‍റഹ്മാന്‍ ...

Read more

കോവിഡ്: ജില്ലയില്‍ നാലുപേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരുമായ പരേതനായ പി.എച്ച്. അബൂബക്കറിന്റെ ഭാര്യ പി.ജി.എം. ബീഫാത്തിമ(72), ഉപ്പള ...

Read more

സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു

കൊല്ലം: സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിന്റെ അന്വേഷണചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കുട്ടിയുടെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപ് ജീവനൊടുക്കിയത് തുടര്‍ ...

Read more

കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ ഹാരിസ് മരിച്ച സംഭവം; നേഴ്സിംഗ് ഓഫീസര്‍ ജലജാദേവിയുടെ ശബ്ദസന്ദേശം ശരിവെച്ച് ഡോ. നജ്മ; അനാസ്ഥയുണ്ടായതായി വെളിപ്പെടുത്തല്‍; വിവാദം മുറുകുന്നു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ഹാരിസ് മരിക്കാനിടയായ സംഭവം അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു. ഇതുസംബന്ധിച്ച് നേഴ്‌സിംഗ് ഓഫിസറുടെ ശബ്ദസന്ദേശം ആസ്പത്രിയിലെ ഡോക്ടറും ശരിവെച്ചതോടെ വിവാദം ...

Read more

അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റേണ്ടിവരുമോ? ട്വീറ്റുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന ചോദ്യവുമായി ശശി തരൂര്‍ എം.പി. ഐ.എം.എഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്റെ ...

Read more

പരവനടുക്കത്ത് തെരുവ് നായയുടെ പരാക്രമം; നിരവധിപേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: പരവനടുക്കത്തും പരിസരങ്ങളിലും തെരുവ് നായയുടെ അക്രമണം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്നലെ നായയുടെ കടിയേറ്റ കൊമ്പനടുക്കത്തെ കുഞ്ഞിബി (55), അംഗണ്‍വാടി അധ്യാപിക സാവിത്രി ...

Read more

ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയം; കോവിഡ് വ്യാപനം തടയാനായില്ല-മുല്ലപ്പള്ളി

കാസര്‍കോട്: കേരളത്തിലെ ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്തിന് തന്നെ അപമാനകരമാണെന്നും കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് രാവിലെ ഡി.സി.സി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യവകുപ്പിനെതിരെ ...

Read more

തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബര്‍ പതിനൊന്നിനകമെന്ന് സൂചന; മുന്നണികള്‍ ഒരുക്കത്തില്‍; തന്ത്രങ്ങള്‍ സജീവം

തിരുവനന്തപുരം: കേരളം തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക്. ഡിസംബര്‍ 11നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനകം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.