കോവിഡ്: മൂന്ന് മാസത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്; റിപ്പോര്‍ട്ട് ചെയ്തത് 46,790 പുതിയ കേസുകള്‍ മാത്രം
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇന്ന് മൂന്നുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളുടെ എണ്ണം 46,790 ആണ്. കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ...
Read more