പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ടെന്ന സന്ദേശവും ലിങ്കും ഫോണിലേക്ക് വന്നാല്‍ തുറക്കരുത്, പതിയിരിക്കുന്നത് ചതിക്കുഴി; മുന്നറിയിപ്പുമായി കേരള പൊലീസ്
കാസര്‍കോട്: പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ടന്ന സന്ദേശത്തോട് കൂടി അജ്ഞാത ഫോണ്‍നമ്പറില്‍ നിന്നുവരുന്ന ലിങ്ക് ഒരു കാരണവശാലും തുറക്കരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിച്ച് ലിങ്ക് ...
Read more