ഭീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ചു
ചിറ്റാരിക്കാല്‍: ബീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരപ്പ ഗവ. സ്‌കൂള്‍ അധ്യാപകന്‍ രമേശനാണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച വൈകിട്ട് ഭീമനടി ചെന്നടുക്കത്താണ് സംഭവം. ...
Read more