തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
ഉഡുപ്പി: വിദ്യാര്‍ത്ഥിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാഗല്‍കോട്ട് സ്വദേശിയും ഒന്നാം വര്‍ഷ പി യു വിദ്യാര്‍ത്ഥിയുമായ പുണ്ഡലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാര്കാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ...
Read more