മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം: അയല്‍വാസിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു
ഇടുക്കി: മദ്യപിക്കുന്നതിനിടെ ഉടലെടുത്ത വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഇടുക്കി കമ്പംമേട്ടില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കമ്പംമേട്ട് തണ്ണിപ്പാറ സ്വദശി രാമഭദ്രനാണ് മരിച്ചത്. കൊല്ലപ്പെട്ട രാമഭദ്രനും അയല്‍വാസിയായ ...
Read more