ബുറേവി ചുഴലിക്കാറ്റ് ഭീതിയില്‍ ദക്ഷിണേന്ത്യ; ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും മുന്നറിയിപ്പ്
മംഗളൂരു: ശ്രീലങ്കയില്‍ നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയിലും ഭീതി പരത്തുന്നു. വ്യാഴാഴ്ച കേരളത്തിലേക്ക് പ്രവേശിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടയിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ദിവസത്തോളം കര്‍ണാടകയില്‍ മഴ ...
Read more