ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം കാമുകനുമായി അടുത്തു, ഒടുവില്‍ ബന്ധം ഉപേക്ഷിച്ചതോടെ സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം
അഹമ്മദാബാദ്: ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന വീട്ടമ്മയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം. കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തിലാണ് സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്തത്. സംഭവത്തില്‍ ...
Read more