കാട്ടാന ശല്യം; അടിയന്തിര നടപടികളെടുക്കുമെന്ന് എം.പിക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പ്

മുളിയാര്‍: കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ്. കാട്ടാന കൃഷി നശിപ്പിച്ച മുളിയാര്‍ പഞ്ചായത്തിലെ ചെറ്റത്തോട് ദര്‍ക്കാസ്, കാനത്തൂരിലെ കുണ്ടൂച്ചി,...

Read more

ഒക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: ബോവിക്കാനം, കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ കീഴില്‍ ഓക്ക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട് ഗവ. ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍...

Read more

മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും വീട്ടില്‍ ഭക്ഷ്യകിറ്റ് എത്തിച്ച് ദഖീറത്തുല്‍ ഉഖ്‌റാ സംഘം

തളങ്കര: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അനാഥാലയങ്ങള്‍ പൂട്ടിക്കിടക്കുമ്പോഴും മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും എല്ലാമാസവും ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കി ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മാതൃകാപ്രവര്‍ത്തനം. കുട്ടികള്‍ക്ക്...

Read more

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ നോവല്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം 'മാക്കം എന്ന പെണ്‍തെയ്യം' പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി സി.വി. ബാലകൃഷ്ണനില്‍ നിന്നും പ്രശസ്ത യൂട്യൂബര്‍...

Read more

‘ദേശീയ പാതാ വികസനം: കുടിയൊഴിപ്പിക്കപ്പെടുന്ന പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം’

കാസര്‍കോട്: ദേശീയപാതാ വികസനത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളും സ്ഥാപന ഉടമകള്‍ക്കുമുള്ള പുനരധിവാസ...

Read more

പോസ്റ്റ് കോവിഡ് ക്ലീനിക്ക് തുടങ്ങി

കാസര്‍കോട്: ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലീനിക്ക് ഇന്ന് രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ തുടങ്ങി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം രോഗം ഭേദമായവര്‍ക്കും കോവിഡ് ഭേദമായ...

Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് നിയോജകമണ്ഡലം തല പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി മുസ്ലിം ലീഗ് നിയോജക മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡിനെ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ജില്ലാ...

Read more

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ആദരിച്ചു

കാസര്‍കോട്: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ആദരിച്ചു. എയര്‍ഇന്ത്യ ട്രാഫിക്ക് വിഭാഗത്തില്‍ നിന്നും വിരമിച്ച മൊഗ്രാല്‍ ഫൈസീനാസിലെ മുഹമ്മദ്...

Read more

മസ്‌ക്കറ്റ് കെ.എം.സി.സി കാരുണ്യ സ്പര്‍ശം; ധനസഹായം കൈമാറി

കുമ്പള: മസ്‌ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഗോള്‍ഡന്‍ സാഹിബ് കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍ക്കുള്ള ധനസഹായം മുസ്ലിം ലീഗ് കുമ്പള...

Read more

എന്‍ട്രന്‍സ്, മത്സര പരീക്ഷാ ജേതാക്കളെ അനുമോദിച്ചു

കാഞ്ഞങ്ങാട്: ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച ചട്ടഞ്ചാല്‍ ഇബ്രാഹിം സുഹൈല്‍ ഹാരിസ്, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാഞ്ഞങ്ങാട്...

Read more
Page 291 of 296 1 290 291 292 296

Recent Comments

No comments to show.