കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി

ഉദുമ: പഴയകാല കര്‍ഷക നും പൗരപ്രമുഖനുമായ പടിഞ്ഞാറിലെ കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി (87) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം, ഹസൈനാര്‍ (കളനാട് ഹൈദ്രോസ് ജമാഅത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), ബഷീര്‍ (ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് അബൂദാബി കമ്മിറ്റി സെക്രട്ടറി), ഇര്‍ഷാദ്, ഫാത്തിമ, ഖദീജ, ആയിശ, നസീറ, നബീസു. മരുമക്കള്‍: ഇബ്രാഹിം കളനാട്, ഹനീഫ ഹാജി ലബ്ബക്ക പാക്യാര, അഷ്‌റഫ് മാങ്ങാട്, ഖാദര്‍ കാഞ്ഞങ്ങാട്, പരേതനായ അബ്ദുല്ല ഈച്ചിലിങ്കാല്‍, താഹിറ, സക്കീന, […]

ഉദുമ: പഴയകാല കര്‍ഷക നും പൗരപ്രമുഖനുമായ പടിഞ്ഞാറിലെ കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി (87) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം, ഹസൈനാര്‍ (കളനാട് ഹൈദ്രോസ് ജമാഅത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), ബഷീര്‍ (ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് അബൂദാബി കമ്മിറ്റി സെക്രട്ടറി), ഇര്‍ഷാദ്, ഫാത്തിമ, ഖദീജ, ആയിശ, നസീറ, നബീസു. മരുമക്കള്‍: ഇബ്രാഹിം കളനാട്, ഹനീഫ ഹാജി ലബ്ബക്ക പാക്യാര, അഷ്‌റഫ് മാങ്ങാട്, ഖാദര്‍ കാഞ്ഞങ്ങാട്, പരേതനായ അബ്ദുല്ല ഈച്ചിലിങ്കാല്‍, താഹിറ, സക്കീന, സുമയ്യ, ആശിറ, തസ്‌ലീമ. സഹോദരങ്ങള്‍: ഹുസൈനാര്‍ ഹാജി, ഇബ്രാഹിം കണ്ണംകുളം, യൂസഫ് കണ്ണംകുളം, നഫീസ, ആമിന, പരേതരായ എറമു, ഉമ്മാലിമ്മ, ദൈനബി.

Related Articles
Next Story
Share it