ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, ആക്രമിക്കപ്പെട്ടത് ഇശാഅ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതിനിടെ

ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയില്‍ പള്ളിക്കകത്ത് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി അല്‍ഹറാസാത്ത് മേഖലയിലെ മസ്ജിദിലാണ് സംഭവം. ഇശാഅ് നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ...

Read more

സൈബര്‍ തട്ടിപ്പ്: ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍

ദുബൈ: സൈബര്‍ തട്ടിപ്പ് കേസില്‍ ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍. ദുബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക...

Read more

ആളുകളെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ച് പണം കവരുന്ന സംഘത്തിലെ തലവന്‍ അറസ്റ്റില്‍

ദുബൈ: ആളുകളെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ച് പണം കവരുന്ന സംഘത്തിലെ തലവന്‍ ദുബൈയില്‍ അറസ്റ്റിലായി. നാല് വര്‍ഷമായി നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബൈയിലെ...

Read more

സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെട്ടേറ്റ് മരിച്ചു

ജീസാന്‍: സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെടിയേറ്റ് മരിച്ചു. ബഖാലയില്‍ ജീവനക്കാരനായ മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശിയും പുള്ളിയില്‍ അബ്ദുഹാജി - ഫാത്തിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് അലി...

Read more

ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്നു; കുവൈറ്റും വ്യോമപാത അടച്ചു

കുവൈറ്റ് സിറ്റി: ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്നതായുള്ള റിപോര്‍ട്ടിനെ തുടര്‍ന്ന് കുവൈറ്റും വ്യോമപാത അടച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കുന്നതായി സര്‍ക്കാര്‍ വക്താവ് താരിക് അല്‍...

Read more

റിയാദില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര്‍ മരിച്ചു

റിയാദ്: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. സൗദി റിയാദിലെ റിന്‍-ബിഷ റോഡിലാണ് അപകടമുണ്ടായത്. സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. റിയാദില്‍...

Read more

ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; ആദ്യം കുത്തിവെപ്പ് 18 വയസുമുതലുള്ളവര്‍ക്ക്

മനാമ: ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യത്ത് വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി വാക്സിന്‍...

Read more

വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും; തീരുമാനം പരിഗണനയിലെന്ന് സൈബര്‍ സുരക്ഷാ മേധാവി

ദുബയ്: വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളായ വാട്ട്സ്ആപ്പ് കോളുകള്‍, ഫേസ്ടൈം എന്നിവയുടെ നിരോധനം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരിഗണനയിലാണെന്ന്...

Read more

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; യുവാവും ഭാര്യയും മകളും മരിച്ചു, അപകടം മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്....

Read more

മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു

മക്ക: മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു. 50 വയസായിരുന്നു. മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ഹംസ സലാം. മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍...

Read more
Page 13 of 14 1 12 13 14

Recent Comments

No comments to show.