ബൈക്കില്‍ കടത്തിയ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

മേല്‍പ്പറമ്പ്: ബൈക്കില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴൂര്‍ ചെമ്പരിക്ക റിസോര്‍ട്ട് റോഡ് സ്വദേശിയും അരമങ്ങാനത്ത് താമസക്കാരനുമായ മുഹമ്മദ് ബഷീറിനെ(34)യാണ് ബേക്കല്‍ ഡി.വൈ.എസ്.പി...

Read more

പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റ സേവന പരിപാടികള്‍ക്ക് തുടക്കമായി

പാലക്കുന്ന്: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയുടെ ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തിന് പാലക്കുന്ന് ലയണ്‍സ് ക്ലബ് സ്വീകരണം...

Read more

ഓട്ടോയില്‍ നിന്ന് ചാടിയ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ കേസ്

മേല്‍പ്പറമ്പ്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ ചാടിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ഥിനികളുടെ മൊഴിപ്രകാരമാണ് കേസ്. ചെമ്മനാട് ജമാഅത്ത് ഹയര്‍...

Read more

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകന്‍ അറസ്റ്റില്‍

മേല്‍പറമ്പ്: ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ എ....

Read more

എട്ടാംതരം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു

മേല്‍പ്പറമ്പ്: ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 13കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതേ സ്‌കൂളിലെ അധ്യാപകനെതിരെ പൊലീസും ബാലാവകാശകമ്മീഷനും കേസെടുത്തു. മുള്ളേരിയ സ്വദേശി ഉസ്മാനെ(25)തിരെ...

Read more

ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു; ചാറ്റിംഗുമായി ബന്ധപ്പെട്ട വിഷയമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്

മേല്‍പ്പറമ്പ്: ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍...

Read more

പതിനാലുകാരിയുടെ പരാതിയില്‍ പോക്‌സോ കേസ്; 43കാരന്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: പതിനാലുകാരിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് സ്വദേശിയായ 43കാരനെയാണ് മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍...

Read more

അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാഡോക്ടര്‍ മരിച്ചു

മേല്‍പ്പറമ്പ്: അസുഖം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയും തലശേരി സ്വദേശിനിയുമായ ഡോ. മഹ(26)ആണ് മരിച്ചത്. തലശ്ശേരിയിലെ ബഷീറിന്റെ...

Read more

മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്ന സംഭവം; പി.പി.ഇ കിറ്റ് ധരിച്ചയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി, സംശയിക്കപ്പെടുന്ന ഒരാള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ്

പൊയ്നാച്ചി: ദേശീയപാതയോരത്തെ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊയ്നാച്ചി അമ്പത്തഞ്ചാം മൈലിലെ മലഞ്ചരക്ക് കടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച...

Read more

കളനാട്ടെ വെയിറ്റിംഗ് ഷെഡിന് കറുത്ത ചായം പൂശിയ സംഭവം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ സ്മരണക്കായി താഴെ കളനാട്ട് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡിന് കറുത്ത ചായം പൂശിയ കേസില്‍ ബി.ജെ.പി...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.