തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥയുടെ കാര്‍ തള്ളിനീക്കുന്നതിനെ ചൊല്ലി തര്‍ക്കം; സ്ഥലത്തെത്തിയ പോലീസിനെയും ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

കോട്ടയം: പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം വൈശാഖ് വീട്ടില്‍ ആനന്ദ് കൃഷ്ണ, സഹോദരന്‍ അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയ മണിക്കല്‍...

Read more

ഇതൊക്കെയായിരുന്നു മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍; അക്കമിട്ട് നിരത്തി മുഖ്യമന്ത്രി; ശാസ്ത്രത്തിന് ഒരു സംഭാവനയും നല്‍കാത്ത ആര്‍എസ്എസുകാരന്റെ പേരിടുന്നത് എന്ത് ഔചിത്യത്തിന്റെ പുറത്താണെന്നും സ്ഥാപനം രാജീവ് ഗാന്ധിയുടെ പേരിലറിയപ്പെടുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറിന്റെ പേരിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശാസ്ത്രത്തിന് ഒരു സംഭാവനയും നല്‍കാത്ത...

Read more

ക്വാറിയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച് ടിപ്പര്‍ ലോറിയില്‍ ജോലിക്ക് കയറിയതിന്റെ നാലാം ദിവസം

മേപ്പാടി: ക്വാറിയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. കെ എസ് ആര്‍ ടിസിയില്‍ നിന്ന് വിരമിച്ച് നാല് ദിവസം മുമ്പ് ടിപ്പറില്‍ ജോലിക്ക് കയറിയ...

Read more

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ല; രണ്ടില പോയതിന് പിന്നാലെ പേര് ഉപയോഗിക്കുന്നതിനും ഹൈക്കോടതി വിലക്ക്

കൊച്ചി: ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗം ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. രണ്ടില ചിഹ്നം പോയതിന് പിന്നാലെ...

Read more

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26), ആബിദ്(30)...

Read more

വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ചയാളെ ഒടുവില്‍ അറസ്റ്റ് ചെയ്തു

കൊച്ചി: വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ചയാളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക സ്വദേശി യൂസഫ് ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ...

Read more

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകരും; യുഡിഎഫില്‍ ലീഗിന് മാത്രം സീറ്റ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫില്‍ ലീഗിന് മാത്രം സീറ്റ് ലഭിക്കുകയുള്ളൂവെന്നും അഴിമതിക്കെതിരെ ശബ്ദിക്കാന്‍ യു ഡി എഫിന് ധാര്‍മ്മികമായി...

Read more

സംസ്ഥാനത്ത് 4642 പേര്‍ക്ക് കോവിഡ്; 4748 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം...

Read more

വിരലില്‍ പുരട്ടിയ മഷി മായ്ച്ച് കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോട്ടയം: കൃത്രിമം കാട്ടി കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരാറ്റുപേട്ട നഗരസഭയിലാണ് സംഭവം. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും...

Read more

വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേക്ക് പതിച്ചു; എത്തിയത് അയല്‍വീട്ടിലെ കിണറ്റിലേക്ക്, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേക്ക് പതിച്ചു. എത്തിയത് അയല്‍വീട്ടിലെ കിണറ്റിലേക്ക്. കണ്ണൂര്‍ ഇരിക്കൂറിനടുത്തെ ആയിപ്പുഴയിലാണ് സംഭവം. വാര്‍ത്ത കേട്ട് ആയിപ്പുഴ ഗവ. യു...

Read more
Page 273 of 294 1 272 273 274 294

Recent Comments

No comments to show.