3.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൗവ്വല്‍-കല്ലിങ്കാല്‍ റോഡിന്റെ വികസന പ്രവര്‍ത്തി തുടങ്ങി
ബേക്കല്‍: മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് വികസനം തുടങ്ങി. 3.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 3.3 കിലോ മീറ്റര്‍ ദീര്‍ഘമുള്ള റോഡിന്റെ വികസന പ്രവര്‍ത്തിയുടെ ഉദ്ഘാടനം സി എച്ച്...