Utharadesam

Utharadesam

ന്യായവിലയ്ക്ക് നല്‍കുന്നതിന് സപ്ലൈകോ സംഭരിച്ചത് 250 കോടിയുടെ അവശ്യസാധനങ്ങള്‍-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ന്യായവിലയ്ക്ക് നല്‍കുന്നതിന് സപ്ലൈകോ സംഭരിച്ചത് 250 കോടിയുടെ അവശ്യസാധനങ്ങള്‍-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ഓണത്തെ വരവേല്‍ക്കുന്നതിന് 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണ വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിച്ചിരിക്കുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു....

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന...

രോഗിയുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

രോഗിയുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

ബണ്ട്വാള്‍: രോഗിയുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഗുരുവായനകെരെ സ്വദേശി ഷബീര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ബണ്ട്വാള്‍ അഞ്ചെക്കാട്ടിലാണ് അപകടമുണ്ടായത്. ബെല്‍ത്തങ്ങാടിയില്‍...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ ബസിടിച്ച് മരിച്ചു

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ ബസിടിച്ച് മരിച്ചു

മംഗളൂരു: മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ ബസിടിച്ച് മരിച്ചു. ഉഡുപ്പി പാര്‍ക്കള സ്വദേശിനി വാസന്തി നായക് (70) ആണ് മരിച്ചത്. ജനൗഷധ...

ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം ആരംഭിച്ചു

ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞങ്ങാട്: ഭീമ ജ്വല്ലറിയുടെ കാഞ്ഞങ്ങാട്ടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാ താരം രജീഷ വിജയന്‍ നിര്‍വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഭീമ ഗ്രൂപ്പ്...

അമ്പൂഞ്ഞി മണിയാണി

അമ്പൂഞ്ഞി മണിയാണി

ഉദുമ: ബാര വയല്‍ വീട്ടുങ്കലിലെ അമ്പൂഞ്ഞി മണിയാണി (74) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: പൂമണി, അനീഷ്, അനിത. മരുമക്കള്‍: രാജന്‍, ബാബു, സുനിത. സഹോദരങ്ങള്‍: കൃഷ്ണന്‍...

തിരക്കേറിയ റോഡില്‍ വലിയ കുഴികള്‍; അപകടം പതിവായിട്ടും നന്നാക്കാന്‍ നടപടിയില്ല

തിരക്കേറിയ റോഡില്‍ വലിയ കുഴികള്‍; അപകടം പതിവായിട്ടും നന്നാക്കാന്‍ നടപടിയില്ല

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ തിരക്കേറിയ റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവായിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ നടപടിയില്ല. കറന്തക്കാട് ദേശീയപാതയില്‍ നിന്ന് കാസര്‍കോട് ബാങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന...

മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കര വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു

മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കര വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കരയുടെ നേതൃത്വത്തില്‍ തെരുവത്ത് ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു. വ്യവസായിയും കലാ-കായിക പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര ഉദ്ഘാടനം...

പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ചയുമായി അബി ഫാള്‍സ്

പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ചയുമായി അബി ഫാള്‍സ്

ഒരു വെള്ളച്ചാട്ടത്തിനെന്തു സമ്മാനിക്കാനാവും എന്നു പറയണമെങ്കില്‍ മടിക്കേരിക്ക് സമീപമുള്ള അബി ഫാള്‍സ് സന്ദര്‍ശിക്കണം. മടിക്കേരിയില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമുള്ള അബി ഫാള്‍സ് അബെ ഫാള്‍സ് (അബെ...

സീതാംഗോളിയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശി മരിച്ചു

സീതാംഗോളി: സീതാംഗോളിയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശി മരിച്ചു. രാജസ്ഥാനിലെ രാമസഹായ് പൂജറിന്റെ മകന്‍ കെമ്മരാജ് (43) ആണ് മരിച്ചത്. മാര്‍ബിള്‍ തൊഴിലാളിയായിരുന്നു....

Page 277 of 840 1 276 277 278 840

Recent Comments

No comments to show.