UD Desk

UD Desk

കുട്ടികളുടെ ആത്മഹത്യ

കോവിഡ് മൂലം കുട്ടികള്‍ വീട്ടില്‍ അടച്ചിരിപ്പ് തുടങ്ങിയിട്ട് മാസങ്ങള്‍ നാല് കഴിഞ്ഞു. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വീടിന് പുറത്ത് ഇറങ്ങാനേ അനുവാദമില്ല. ഈ കാലയളവില്‍ കൗമാരം...

അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍

കോവിഡ് കാലം വന്നതോടെ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ സൗജന്യമായും ചുരുങ്ങിയ വിലക്കും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചുകൊണ്ടിരിക്കയാണ്. കേന്ദ്രം അഞ്ചു കിലോ അരിയും കടലയും സൗജന്യമായാണ് നല്‍കി വരുന്നത്. ഇത് ഇനിയും...

സംസ്ഥാനം സമൂഹ വ്യാപനത്തിലേക്കോ?

സംസ്ഥാനം കോവിഡിന്റെ പിടിയില്‍ അനുദിനം അമര്‍ന്നുകൊണ്ടിരിക്കയാണ്. തലസ്ഥാന നഗരിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെയും ഉറവിടം വ്യക്തമാവാത്ത രോഗികളുടെയും എണ്ണം പെരുകിയതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്‍...

പ്രവാസികളുടെ കണ്ണീരൊപ്പണം

കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നത് പ്രവാസി സമൂഹമാണ്. കാസര്‍കോട് പോലുള്ള ജില്ലകളില്‍ രോഗവ്യാപനം കൂടുതലായി ഉണ്ടായത് അവരില്‍ നിന്നെന്നതു തന്നെയാണ് കാരണം. ദുബായില്‍ നിന്ന് പ്രത്യേകിച്ച്...

തിടമ്പുനൃത്തത്തിലെ ചെമ്പടതാളം…

പുതുതലമുറക്കാര്‍ എത്രകണ്ട് കടന്നു വന്നാലും പുതുമന ഗോവിന്ദന്‍ നമ്പൂതിരി എന്ന തിടമ്പ് നൃത്തരംഗത്തെ അതികായന്റെ നൃത്തഭംഗിയുടെ പകിട്ട് കുറയുന്നില്ല. വടക്കേ മലബാറിലെ നൃത്തരംഗത്തെ തലമുതിര്‍ന്ന കലാകാരനായ ഗോവിന്ദന്‍...

ഇവിടെ ഇനി എത്ര കാലം പുഴയൊഴുകും?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ല ഏതാണെന്ന ചോദ്യമുയര്‍ന്നാല്‍ നിസംശയം പറയാനാകും അത് കാസര്‍കോടാണെന്ന്. പുഴകളും തോടുകളും ചാലുകളും ഉള്‍പ്പെടെ നീരൊഴുക്കിന്റെ കാര്യത്തില്‍ പ്രകൃതിയുടെ അളവറ്റ അനുഗ്രഹം...

ചരിത്രം മറക്കാം; ഇല്ലാതാക്കാനാവില്ല…

പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പി ആഭ്യന്തര മന്ത്രി അമിത് ഷായെ തോണ്ടിയത് ഇങ്ങനെയാണ്: 'ചിലര്‍ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലിരുന്ന് ചരിത്രം പഠിക്കാതെ സുഖമായി ഉറങ്ങിയതിന്റെ...

തൂക്കിലേറ്റപ്പെട്ട പൂച്ചയും കീരിയും സമൂഹ മനഃസാക്ഷിയോട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മനുഷ്യജീവന് തന്നെ വിലയില്ലാത്ത ഈ കാലത്ത് പൂച്ചയെയും കീരിയെയും പോലുള്ള നിസാരജീവികള്‍ കൊല്ലപ്പെടുന്നതില്‍ എന്താണ് അത്ഭുതം എന്ന ലാഘവത്വം നിറഞ്ഞ അഭിപ്രായം ഉന്നയിക്കാന്‍ വരട്ടെ. തിരുവനന്തപുരത്തെ ഒരു...

കൗമാര പ്രതിഭകള്‍ക്കായി ഒരുങ്ങുന്നത് 28 വേദികള്‍ സാംസ്‌കാരിക നായകരുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കാഞ്ഞങ്ങാട്ടും പരിസരത്തുമായി സജ്ജമാവുന്നത് 28 വേദികള്‍. പതിനാല് ജില്ലകളില്‍ നിന്നുള്ള കൗമാര പ്രതിഭകള്‍ വ്യത്യസ്തങ്ങളായ മത്സരങ്ങളില്‍ മാറ്റുരക്കുമ്പോള്‍ കാസര്‍കോടിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക...

ഓര്‍മ്മയില്‍ ജ്വലിച്ച് ഇന്നും സി.എച്ച്.

സി.എച്ച് മുഹമ്മദ് കോയ ഇല്ലാത്ത കേരള രാഷ്ട്രീയം 36 വര്‍ഷം പിന്നിടുകയാണ്. നിസ്വാര്‍ത്ഥനായ രാഷ്ട്രീയ നേതാവ്, ജനമനസ്സുകള്‍ കീഴടക്കിയ നൈപുണ്യം നിറഞ്ഞ ഭരണാധികാരി, ഉജ്ജ്വല വാഗ്മി തുടങ്ങി...

Page 1258 of 1259 1 1,257 1,258 1,259

Recent Comments

No comments to show.