Day: June 23, 2022

ബാവ

കുമ്പള: കുമ്പള ബദ്‌രിയ നഗര്‍ മാളിയങ്കര സ്വദേശിയും മഞ്ചേശ്വരത്ത് താമസക്കാരനുമായ ബാവ (75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ബീവി, താഹിറ, റാബിയ, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് ...

Read more

ആയിഷ

ചെര്‍ക്കള: ബേര്‍ക്കയിലെ പരേതനായ ബേഡകം മുഹമ്മദിന്റെ ഭാര്യ ആയിഷ (76) അന്തരിച്ചു.മക്കള്‍: അബ്ദുറഹ്‌മാന്‍ ബേര്‍ക്ക, ജമീല ബെണ്ടിച്ചാല്‍, ആസൂറ കോളിയടുക്കം. മരുമക്കള്‍: സി.എല്‍. കാമില പരവനടുക്കം, അബ്ദുറഹ്‌മാന്‍ ...

Read more

തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

കാഞ്ഞങ്ങാട്: പുഴയോരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ച് മാരിമുത്തു പരിസ്ഥിതിയെ സംരക്ഷിക്കുമ്പോള്‍ ഈ സേവനം ഉപജീവനത്തിനുള്ള മാര്‍ഗവുമാകുന്നു. ചിത്താരി പുഴയോരം മുതല്‍ അജാനൂര്‍ അഴിമുഖം വരെ മാരിമുത്തു ...

Read more

മഡിയനില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട്: മഡിയനില്‍ കുറ്റന്‍ മരം കടപുഴകി റോഡിനു കുറുകെ വീണതിനാല്‍ ഗതാഗത തടസമുണ്ടായി. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേന അസിസ്റ്റന്റ് ...

Read more

മഞ്ഞനാടി അല്‍ മദീന ശില്‍പി അബ്ബാസ് ഉസ്താദ് ഉറൂസ് 24 മുതല്‍

കാസര്‍കോട്: മഞ്ഞനാടി അല്‍ മദീന ശില്‍പി അബ്ബാസ് ഉസ്താദ് ഉറൂസ് മുബാറക് 24ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് അബ്ദുല്‍ മജീദ് ...

Read more

അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി അപകടത്തില്‍ പെട്ടു

കാസര്‍കോട്: മംഗളുരുവില്‍ നിന്നും കാഞങ്ങാട്ടേക്ക് പോവുകയായിരുന്ന അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി എം.ജി റോഡില്‍ അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. നിറയെ അലുമിനിയം ...

Read more

പാല്‍ വിതരണ കമ്പനി ഓഫീസിലെ കവര്‍ച്ച: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

വിദ്യാനഗര്‍: കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയിലെ ചെര്‍ക്കള ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. നെല്ലിക്കട്ട സാറത്തടുക്ക ലക്ഷം വീട് കോളനിയിലെ ...

Read more

കര്‍ഷകന്‍ വെടിയേറ്റ് മരിച്ച കേസില്‍ തോക്ക്‌കെണി കോടതിയില്‍ ഹാജരാക്കി; പ്രതിയുടെ റിമാണ്ട് നീട്ടി

ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ നിര്‍ണായക തെളിവായ ആയുധം പൊലീസ് പുഴയില്‍ നിന്ന് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇന്നലെ ...

Read more

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതിനു തുല്യം-എ.എച്ച്.എസ്.ടി.എ

കാസര്‍കോട്: എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായി നേതൃത്വ പരിശീലന ശില്‍പശാല കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. ഖാദര്‍ കമ്മിറ്റി ...

Read more

തളങ്കര സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഒ.എസ്.എ അനുമോദിച്ചു

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് അടക്കം നേടി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.