ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു: ഒരു ഹോട്ടല്‍ കൂടി അടച്ചുപൂട്ടി
കാസര്‍കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. കാസര്‍കോട് ടൗണിലെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി. കെ.പി.ആര്‍ റാവു റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ചായി കഥ' എന്ന റെസ്റ്റോറന്റിനെതിരെയാണ് ...
Read more