കണ്ണൂര്‍: ജയിലില്‍ നിന്നിറങ്ങി നാളുകള്‍ക്കകം ഓട്ടോ റിക്ഷ കവര്‍ന്ന കേസില്‍ അറസ്റ്റില്‍. കാസര്‍കോട് ബദ്രിയ നഗര്‍ സ്വദേശി മുഹമ്മദ് ഷെരീഫാണ് കണ്ണൂരില്‍ പിടിയിലായത്.
ടൗണ്‍ എസ്.ഐ സി.എച്ച് നസീബിന്റെ നേതൃത്വത്തിലാണ് ഷരീഫിനെ പിടികൂടിയത്. കണ്ണൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ഓട്ടോ ബേക്കലില്‍ നിന്ന് പൊലീസ് കണ്ടെത്തി.