Day: May 20, 2022

ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ വള കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉപ്പള സ്‌കൂളിന് ...

Read more

ചെളിനിറഞ്ഞ റോഡില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുമ്പള: പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കുമ്പള-മുള്ളേരിയ റോഡിലെ ചെളിമണ്ണില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുമ്പള ചേടിമൂലയിലെ അബ്ദുല്ല (47), സുഹൃത്ത് ...

Read more

ബലാത്സംഗ കേസ്; നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റേതാണ് നടപടി. കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരമാണിത്. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യു.എ.ഇയെ അറിയിക്കും. ...

Read more

സില്‍വര്‍ ലൈന്‍ പദ്ധതി ഭാവി കേരളത്തിനായുള്ള ഈടുവെയ്പ്പ്-മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് സില്‍വര്‍ ...

Read more

‘മോനേ, വൈദ്യനു നിന്നെ കൊടുത്തോട്ടേ?’ സൂഫീ പണ്ഡിതനായ പയ്യക്കി ഉസ്താദ്

1207ല്‍ ബല്‍ഖില്‍ (അഫ്ഗാനിസ്ഥാന്‍) ജനിച്ച് 1273ല്‍ തുര്‍ക്കിയിലെ ഖുന്‍യയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞ മൗലാനാ ജലാലുദ്ദീന്‍ റൂമി വിശ്വവിശ്രുതനായ സൂഫിക്കവിയും വിളിപ്പെട്ട പണ്ഡിതനുമായിരുന്നു. ആധ്യാത്മികതയുടെ പരിവേഷം തുളുമ്പി ...

Read more

കുന്താപുരത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കുന്താപുരം: കുന്താപുരത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര നായിക് എന്നയാളാണ് അറസ്റ്റിലായത്. മെയ് 17ന് ...

Read more

ബി.കെ ഇബ്രാഹിം ഹാജി അനുകരണീയ മാതൃക

ഏറെ പ്രിയങ്കരനും ബഹുമാന്യനുമായിരുന്ന ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറര്‍ ബി.കെ ഇബ്രാഹിം ഹാജിയുടെ വിയോഗം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ ശൂന്യതയാണ് സമ്മാനിക്കുന്നത്. മുസ്ലിം ...

Read more

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍

വേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനം കുറച്ച് ദിവസങ്ങള്‍ മാത്രമാണ് സ്‌കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.