Month: March 2022

അനധികൃത മണല്‍ കടത്ത്; ഷിറിയ പുഴയില്‍ ഏഴ് തോണികള്‍ തകര്‍ത്തു

കുമ്പള: അനധികൃത മണല്‍ കടത്തിനെതിരെ കുമ്പള പൊലീസ് നടപടി ശക്തമാക്കി. ഷിറിയ പുഴയില്‍ ബംബ്രാണ വയലില്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ പൊലീസ് ജെ.സി.ബി. ...

Read more

യാദവസഭ നേതാവ് എം.എന്‍ രാജ്കുമാര്‍ അന്തരിച്ചു

മുള്ളേരിയ: യാദവസഭ അഖിലേന്ത്യാകമ്മിറ്റിയംഗവും കര്‍ഷകനുമായ ബെള്ളൂര്‍ കുളനിടിയടുക്കയിലെ എം.എന്‍ രാജ്കുമാര്‍(61) അന്തരിച്ചു. നാരായണന്‍-പത്മാവതി ദമ്പതികളുടെ മകനാണ്. നേരത്തെ യാദവസഭ താലൂക്ക് പ്രസിഡണ്ട്, പിലിക്കുട തറവാട് പ്രസിഡണ്ട് എന്നീ ...

Read more

ഉഡുപ്പി ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിനുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യാപാരികള്‍ പേജാവര്‍ മഠാധിപതിയെ കണ്ടു

ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിനുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യാപാരികള്‍ പേജാവര്‍ മഠാധിപതി ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമിയെ കണ്ടു. മുന്‍കാലങ്ങളിലേതുപോലെ ക്ഷേത്ര ...

Read more

സില്‍വര്‍ ലൈന്‍ സര്‍വേ: കൊല്ലത്ത് ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേക്കെതിരെ കൊല്ലത്ത് കനത്ത പ്രതിഷേധത്തിനിടെ ആത്മഹത്യാ ഭീഷണിയും. തഴുത്തലയിലാണ് പ്രദേശവാസി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാര്‍ എന്ന ...

Read more

ഹോട്ടലില്‍ വളര്‍ത്തുന്ന ഗര്‍ഭിണിയായ ആടിനെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നു; ജീവനക്കാരന്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ശുചിമുറിയില്‍ കൊണ്ടുപോയി മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

Read more

ഹിജാബ് വിലക്ക്; ഉഡുപ്പി ജില്ലയില്‍ 40 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ഉഡുപ്പി: കര്‍ണാടകയില്‍ ഒന്നാം പി.യു പരീക്ഷ ചൊവ്വാഴ്ച ആരംഭിച്ചു. ഹിജാബ് ധരിക്കാതെ പരീക്ഷക്ക് ഹാജരാകണമെന്ന നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉഡുപ്പി ജില്ലയിലെ 40 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ...

Read more

ബംഗാള്‍ സ്വദേശിനിയെ ബംഗളൂരുവിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; ദേശീയ നീന്തല്‍ താരങ്ങളായ നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശിനിയെ ബംഗളൂരുവിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ദേശീയ നീന്തല്‍ താരങ്ങളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ രജത്, ശിവരന്‍, ...

Read more

മംഗളൂരുവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ആകാശ് ഭവന്‍ ശരണ്‍, പിങ്കി നവാസ് എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്താനുള്ള പൊലീസ് നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചു

മംഗളൂരു: മംഗളൂരുവില്‍ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ആകാശ് ഭവന്‍ ശരണ്‍, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സൂറത്കല്ലിലെ പിങ്കി നവാസ് എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് ...

Read more

ധര്‍മസ്ഥലയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം; എസ്.ഡി.പി.ഐ പ്രതിഷേധമാര്‍ച്ച് നടത്തി

മംഗളൂരു: ധര്‍മ്മസ്ഥല കന്യാടിയില്‍ ദളിത് യുവാവായ ദിനേശിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദിനേശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ...

Read more

ക്രിക്കറ്റിന്റെ മുഖം മിനുക്കാനൊരുങ്ങി ഐ.സി.സി

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന പഴയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലാണ് ഇന്ന് ക്രിക്കറ്റ് കളി പ്രചാരത്തിലുള്ളത്. പഴയ കാലത്ത് ധനികന്‍മാരുടെ കളിയായിട്ടാണ് ക്രിക്കറ്റിനെ നോക്കി കണ്ടിട്ടുള്ളതെങ്കിലും ഇന്ന് സമൂഹത്തിലെ എല്ലാ ...

Read more
Page 3 of 30 1 2 3 4 30

Recent Comments

No comments to show.