Day: March 8, 2022

കൊലപാതകമുള്‍പ്പെടെ 37 ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുംബൈയിലെ ഗുണ്ടാതലവന്‍ ബംഗളൂരുവില്‍ പിടിയില്‍; തോക്കും ബുള്ളറ്റുകളും കസ്റ്റഡിയിലെടുത്തു

ബംഗളൂരു: കൊലപാതകമടക്കം 37 ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുംബൈയിലെ ഗുണ്ടാതലവന്‍ ഇല്യാസ് അബ്ദുല്‍ ആസിഫ് ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, കവര്‍ച്ച, മയക്കുമരുന്ന് കേസുകള്‍ എന്നിങ്ങനെ ...

Read more

ഓട്ടോഡ്രൈവര്‍ അസുഖം മൂലം മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശിയും ഓട്ടോഡ്രൈവറും കൊറക്കോട് താമസക്കാരനുമായ ഇബ്രാഹിം(51) അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യാസ്പത്രിയിലായിരുന്നു മരണം. ബങ്കരക്കുന്നിലെ പരേതരായ അഹമ്മദ്-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ ...

Read more

നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസില്‍ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ...

Read more

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു

വര്‍ക്കല: കൊല്ലം വര്‍ക്കലയില്‍ ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. പച്ചക്കറി വ്യാപാരിയായ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ...

Read more

മംഗളൂരു പി ദയാനന്ദപൈ ഗവ. കോളേജിലെ ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പ്രവേശിച്ച പെണ്‍കുട്ടികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പരാതി

മംഗളൂരു: മംഗളൂരുവിലെ പി ദയാനന്ദ പൈ ഒന്നാം ഗ്രേഡ് സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറിയില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പ്രവേശിച്ച പെണ്‍കുട്ടികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പരാതി. ...

Read more

മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ ബൈക്കില്‍ ലോറിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണമരണം; അച്ഛന്‍ ഗുരുതരനിലയില്‍ ആസ്പത്രിയില്‍

മംഗളൂരു: മംഗളൂരുവിനടുത്ത് ബണ്ട്വാളില്‍ ബൈക്കില്‍ ലോറിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണമരണം. ഗഡിയാരയിലെ കേരെയ്ക്ക് സമീപം ദേശീയപാതയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ബണ്ട്വാള്‍ ബുഡോളിയിലെ ദിനേശ് ഷെട്ടിയുടെ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.