Day: February 21, 2022

സ്വകാര്യധനകാര്യസ്ഥാപനത്തിലെ ജീവനക്കാരന്റെ മൃതദേഹം തുരുത്തി പുഴയില്‍

കാസര്‍കോട്: കാണാതായ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കാസര്‍കോട് ബാങ്ക് റോഡിലെ സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനും മല്ലം ഗോപാലകൊച്ചിയിലെ പരേതനായ മോഹന്‍ റാവുവിന്റെയും ...

Read more

ഹിജാബ്-കാവിഷാള്‍ വിഷയങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു; മംഗളൂരുവില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി

മംഗളൂരു: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവാദ ഹിജാബ്-കാവി ഷാള്‍ വിഷയം ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ സിറ്റി പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. കമ്മീഷണര്‍ ...

Read more

ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്‌നം മറനീക്കി പുറത്തേക്ക്; ഓഫീസിന് താഴിട്ടതില്‍ ഞെട്ടല്‍ മാറാതെ നേതൃത്വം

കാസര്‍കോട്: ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്നം മറനീക്കിപുറത്ത്. ഇന്നലെ ഒരുപറ്റം ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലാകമ്മിറ്റി ഓഫീസിന് താഴിട്ടതും ഓഫീസ് ഉപരോധിച്ചതും പാര്‍ട്ടി നേതൃത്വത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് ...

Read more

എന്‍ഡോസള്‍ഫാന്‍ ബാധിതനായ ഗവേഷക വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഇന്ന് ക്ലാസിലേക്ക് മടങ്ങാനിരിക്കെ ഗവേഷക വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനുമായ കല്ല്യോട്ട് ബലിക്കളത്തിലെ ...

Read more

തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. മത്സ്യതൊഴിലാളിയായ പുന്നോല്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.