Day: February 15, 2022

ഐങ്ങോത്ത് കാറും മുച്ചക്ര സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ ഐങ്ങോത്ത് കാറും മുച്ചക്ര സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. തെക്കടപ്പുറം കണിച്ചിറയിലെ രജീഷ് (33) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ രജീഷിനെ ...

Read more

വിനോദയാത്രക്കിടെ പയ്യോളിയില്‍ കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദയാത്രക്കിടെ കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. ചേരൂര്‍ കോട്ടയിലെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകന്‍ റംഷാദ്(24) ...

Read more

പുല്ലൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം

കാഞ്ഞങ്ങാട്: പുല്ലൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം. ഗള്‍ഫിലെ പൊതുപ്രവര്‍ത്തകനും വ്യവസായിയുമായ പി. പത്മനാഭന്റെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ചാശ്രമം. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് ...

Read more

കെ.എസ്.ഇ.ബി വിവാദം; വൈദ്യുതിമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം മണി

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തില്‍ വൈദ്യുതി മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം.എം മണി. ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ...

Read more

കൊലക്കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയായ ജ്യോതിഷ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: രണ്ട് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(35) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.