Day: January 18, 2022

നടിയെ പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍; നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഡയറക്ടര്‍ ...

Read more

അധ്യാപകര്‍ പണിമുടക്കി; പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ കോളജ് അടിച്ചുതകര്‍ത്തു

കോഴിക്കോട്: അധ്യാപകര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ കോളജ് അടിച്ചുതകര്‍ത്തു. കളന്‍തോട് കെഎംസിടി പോളിടെക്‌നിക് കോളജ് ആണ് വിദ്യാര്‍ത്ഥികള്‍ അടിച്ചുതകര്‍ത്തത്. അധ്യാപകര്‍ പണിമുടക്കിയതോടെ രാവിലെ നടക്കാനിരുന്ന ...

Read more

മി ടു ആരോപണം: ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന മി ടു ആരോപണത്തില്‍ പ്രമുഖ യുട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുക്കുന്നത്. ...

Read more

മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ച താരം ടീമിലുണ്ടാകുമ്പോള്‍ എന്തിനാണ് ആലോചിക്കുന്നത്? അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ ആരാകണമെന്നതിനെ കുറിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

മുംബൈ: പരിമിത ഏവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സി പൂര്‍ണമായും നഷ്ടപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായി ടെസ്റ്റ് നായകത്വം കൂടി വിരാട് കോഹ്ലി ഒഴിഞ്ഞതോടെ ഉയര്‍ന്നുവരുന്ന ചോദ്യമാണ് ആരാകും അടുത്ത ടെസ്റ്റ് ...

Read more

സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു

അമരാവതി: മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു. സംക്രാന്തി ആഘോഷങ്ങള്‍ക്കിടെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. 35കാരനായ സുരേഷ് എന്നയാളാണ് മരിച്ചത്. ചലപതിയെന്നയാളാണ് കഴുത്തറുത്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ...

Read more

കോവിഡ് കൈവിടുന്നു; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും; വ്യാഴാഴ്ച അവലോകന യോഗം ചേരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വ്യാഴാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ വിദഗ്ധര്‍, ...

Read more

മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. അപകട സ്ഥലത്തുനിന്നും 21 ...

Read more

ചുരുളിയില്‍ തെറികളൊന്നുമില്ല; സിനിമ കണ്ട് ക്ലീന്‍ ചിറ്റ് നല്‍കി കേരള പോലീസ്

കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച ചുരുളി സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ്. അശ്ലീല പ്രയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് സിനിമ വിവാദത്തിലായത്. തുടര്‍ന്ന് ഹൈക്കോടതി ...

Read more

പേവിഷബാധ; മരുന്നെത്തിക്കണം

നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കള്‍ കടിച്ചാല്‍ പേവിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം പല ജില്ലകളിലും ...

Read more

10 അവാര്‍ഡുകള്‍ മാറോടണച്ച് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: സാമൂഹ്യ, സാസംകാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മികവ് തെളിയിച്ച ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ എക്സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ 10 ...

Read more
Page 1 of 2 1 2

Recent Comments

No comments to show.