Day: January 15, 2022

റോഡുകള്‍ കങ്കണ റണാവത്തിന്റെ കവിളുകളേക്കാള്‍ മിനുസമുള്ളതാക്കും; കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

റാഞ്ചി: റോഡുകള്‍ കങ്കണ റണാവത്തിന്റെ കവിളുകളേക്കാള്‍ മിനുസമുള്ളതാക്കുമെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. കോണ്‍ഗ്രസ് എംഎല്‍എ ഇന്‍ഫാന്‍ അന്‍സാരിയാണ് കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മനോഹരവും മിനുസമുള്ളതുമായ റോഡുകള്‍ ...

Read more

ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗമെന്ന് പരാതി; യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ഭൂട്ടാന്‍: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം ബന്ധുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ...

Read more

തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ കോറിഡോര്‍: ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു, പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍; 63,940.67 കോടി രൂപ പദ്ധതി ചെലവ്

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2025-2026ല്‍ പദ്ധതി ...

Read more

കെ റെയില്‍ ഡിപിആര്‍ പുറത്തുവിട്ടത് ഞങ്ങളുടെ വിജയം; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഡിപിആറില്‍ മറുപടിയില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍. ഇപ്പോഴെങ്കിലും പുറത്തു വിടാന്‍ സര്‍ക്കാര്‍ ...

Read more

യുപിയില്‍ ബിജെപി വിട്ട മന്ത്രിമാരും എംഎല്‍എമാരും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന യുപിയില്‍ ബിജെപി വിട്ട മന്ത്രിമാരും എംഎല്‍എമാരും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട രണ്ട് മന്ത്രിമാരും അഞ്ച് എം.എല്‍.എമാരുമാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ...

Read more

സംയുക്ത സേന മേധാവിയുള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പുറത്ത്

ന്യൂഡെല്‍ഹി: സംയുക്ത സേന മേധാവിയുള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നു. പൈലറ്റിന്റെ പിഴവാണ് അപകട കാരണമെന്നാണ് കോര്‍ട്ട് ഒഫ് ...

Read more

ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ ‘വിഐപി ഇക്ക’ താനല്ലെന്ന് പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല

കോട്ടയം: പ്രമുഖ നടിയെ കാറില്‍ പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല. ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണെന്നും ...

Read more

മൂന്നാഴ്ചക്കുള്ളില്‍ കേരളത്തില്‍ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മൂന്നാഴ്ചക്കുള്ളില്‍ കേരളത്തില്‍ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. സ്ഥാപനങ്ങളിലാണ് നിലവില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ തന്നെ കോവിഡ് ...

Read more

അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവുമായി ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ചാല സെന്ററില്‍ ബിഎഡിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കായി ചന്ദ്രഗിരി ലയണസ് ഓറിയന്റേഷന്‍ പരിശീലനം സംഘടിപ്പിച്ചു. കാസര്‍കോട് അഡീഷണല്‍ എസ്.പി ഹരീഷ്ചന്ദ്ര ...

Read more

യുവതികളെ കാണാതായതായി പരാതി

സീതാംഗോളി: സീതാംഗോളി പെട്രോള്‍ പമ്പിന് സമീപത്തെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായതായി പരാതി. സീതാംഗോളി ബേള പെട്രോള്‍ പമ്പിന് സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യ ഷംസീന(21), ബന്ധുവായ കോഴിക്കോട് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.