നടിയെ പീഡിപ്പിച്ച കേസില്‍ സുപ്രധാന സാക്ഷികളെ പോലും വിസ്തരിക്കാന്‍ അനുവദിക്കുന്നില്ല; വിചാരണ കോടതിക്കെതിരെ പരാതിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരെ പരാതിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാന്‍ വിചാരണ കോടതി അനുവദിക്കുന്നില്ലെന്നാണ് ...
Read more