കേരളക്കരക്ക് അഭിമാനം; ആര്‍. ഹരികുമാര്‍ നാവിക സേനാ മേധാവിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: കേരളത്തിന് ഇത് അതിരില്ലാത്ത അഭിമാന നിമിഷം. നാവികസേനയെ ഇനി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നയിക്കും. നാവിക സേനാ മേധാവിയായി ആര്‍. ഹരികുമാര്‍ ഇന്ന് ...
Read more