Day: November 25, 2021

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധന സഹായത്തിന് അപേക്ഷിക്കാം

കാസര്‍കോട്: നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ ...

Read more

ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു; ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

ആദൂര്‍: ആദൂര്‍ പടിയത്തടുക്കയില്‍ വീടിന് തീവെച്ചു. ജനല്‍ഗ്ലാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. പടിയത്തടുക്ക 21-ാം മൈല്‍ ചോക്കറടുക്കയിലെ ബഷീറിന്റെ വീടിനാണ് ഇന്നലെ രാത്രി തീവെച്ചത്. 12 മണിയോടെ ...

Read more

വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ബന്തിയോട്: വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ബേക്കൂര്‍ കോളനിയിലെ ഹശിഖ് എന്ന അപ്പു(22)വാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ...

Read more

ഉപ്പള സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍

ഉപ്പള: ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്ലയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മംഗല്‍പാടി പച്ചമ്പളം ...

Read more

നുള്ളിപ്പാടി സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: നുള്ളിപ്പാടി സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. നുള്ളിപ്പാടിയിലെ പരേതനായ കോയക്കുട്ടിയുടെയും ആയിഷയുടെയും മകനും ചെമ്പരിക്കയില്‍ താമസക്കാരനുമായ സുധീര്‍ (46) ആണ് ദുബായില്‍ ജോലി സ്ഥലത്ത് കുഴഞ്ഞ് ...

Read more

ടി.ഉബൈദ്-കെ.എം.സി.സി പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

ദുബായ്: കവി ടി ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ അരനൂറ്റാണ്ടിലേക്ക് കടക്കുന്ന അവസരത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ...

Read more

മുജീബ് പട്‌ളയുടെ ‘സ്റ്റാര്‍ട്ട് ഫ്രം യു’ പ്രകാശനം ചെയ്തു

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ലയുടെ കരിയര്‍ സെല്‍ഫ് ഹെല്‍പ് പുസ്തകമായ 'സ്റ്റാര്‍ട്ട് ഫ്രം യു' പ്രകാശനം ചെയ്തു. ആമസോണ്‍ പ്ലാറ്റ് ഫോമിലാണ് പുസ്തക പ്രകാശനം നടന്നത്. പഠന ...

Read more

ബെല്‍ത്തങ്ങാടിയില്‍ പശുക്കളുമായി പോകുകയായിരുന്നവരെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു; പശുക്കളെ കടത്തിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്കിലെ അഞ്ജനബെട്ടുവില്‍ പശുക്കളുമായി പോകുകയായിരുന്നവരെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രണ്ട് ...

Read more

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മംഗളൂരു സ്വദേശിയായ ഫോട്ടോഗ്രാഫറെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന ശേഷം വനത്തില്‍ കുഴിച്ചിട്ടു; അമ്മാവനും ഭാര്യയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

പുത്തൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മംഗളൂരു സ്വദേശിയായ ഫോട്ടോഗ്രാഫറെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിട്ടു. മംഗളൂരു സ്വദേശിയും മൈസൂരു സുബ്രഹ്‌മണ്യ നഗറില്‍ താമസക്കാരനുമായ ...

Read more

പുത്തൂര്‍ കൊമ്പെട്ടു പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ബി.വി.പി സമരത്തിനിടെ സംഘര്‍ഷം; തൃശൂലം കൊണ്ടുള്ള കുത്തേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍

പുത്തൂര്‍: കര്‍ണാടകയിലെ പുത്തൂര്‍ കൊമ്പെട്ടു സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ബി.വി.പി നടത്തിയ സമരത്തിനിടെ സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് തൃശൂലം കൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. മുഹമ്മദ് ഇമ്രാന്‍, ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.