നുള്ളിപ്പാടി സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: നുള്ളിപ്പാടി സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. നുള്ളിപ്പാടിയിലെ പരേതനായ കോയക്കുട്ടിയുടെയും ആയിഷയുടെയും മകനും ചെമ്പരിക്കയില്‍ താമസക്കാരനുമായ സുധീര്‍ (46) ആണ് ദുബായില്‍ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ: താഹിറ. മക്കള്‍: ഫെമിന, ഇബ്രാഹിം ബാസിത്ത്, മുഹ്‌സിന, മരുമകന്‍: നൗഷാദ് കീഴൂര്‍, സഹോദരങ്ങള്‍: പരേതനായ കരീം അബു, നാസര്‍, നസീമ, സക്കീന, സുലൈഖ, അഷറഫ്, സറീന, മിസ്രിയ, റിയാസ്, റംല, സമീറ, സഫിയ, സബീബ. മയ്യത്ത് നാട്ടിലെത്തിച്ച് ചെമ്പരിക്ക ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it