Day: September 19, 2021

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കേരളത്തില്‍ കെട്ടടങ്ങാതെ കിടക്കുന്ന നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍ ജോര്‍ജ് ...

Read more

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം; സര്‍ക്കാര്‍ വിദ്വേഷം പരത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് സംശയമുണ്ടെന്ന് ജിഫ്രി തങ്ങള്‍, മധ്യസ്ഥ ചര്‍ച്ചയല്ല തെറ്റായ വാദം ഉന്നയിച്ചവര്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കാന്തപുരം; നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം നേതാക്കള്‍

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം മതനേതാക്കള്‍. വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ പാല ബിഷപ്പിനെ അരമനയില്‍ ചെന്ന് സന്ദര്‍ശിച്ച ...

Read more

തിരുവോണം ബമ്പര്‍ 12 കോടി ടി ഇ 645465 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കരുനാപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടിഇ 645465 എന്ന ടിക്കറ്റിനാണ് 12 ...

Read more

ബെംഗളൂരുവില്‍ നിശാ പാര്‍ട്ടി നടത്തിയതിന് നാല് മലയാളി യുവതികള്‍ ഉള്‍പ്പെടെ 28 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ നിശാ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 28 പേര്‍ പോലീസ് പിടിയിലായി. പിടിയിലായവരില്‍ നാല് മലയാളി യുവതികളുമുണ്ട്. നിരോധിത ലഹരി വസ്തുക്കളടക്കം ഉപയോഗിച്ചായിരുന്നു നഗരത്തിലെ അനേക്കല്‍ ...

Read more

പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് വരന്‍, രക്ഷിതാക്കള്‍, മഹല്ല് ഖാസി തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ്ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധന ...

Read more

തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ അസ്ലം ഫൈസി അന്തരിച്ചു

കാസര്‍കോട്: മദ്രസ അധ്യാപകന്‍ തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ അസ്ലം ഫൈസി (45) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസ അധ്യാപകനായിരുന്നു. പരേതരായ ...

Read more

സംസ്ഥാനത്ത് 19,653 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 263

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 263 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, ...

Read more

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകന്‍ അറസ്റ്റില്‍

മേല്‍പറമ്പ്: ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ എ. ...

Read more

കുഞ്ഞമ്മാറാമ്മ

കാഞ്ഞങ്ങാട്: അയ്യങ്കാവിലെ പരേതനായ സി.വി. അമ്പുഞ്ഞിയുടെ ഭാര്യ കുഞ്ഞമ്മാറാമ്മ (95) അന്തരിച്ചു. മക്കള്‍: ശാരദ (കാനത്തൂര്‍), നാരായണി (ബളാല്‍), മാധവി, ലക്ഷ്മി, യശോദ, നാരായണന്‍ (റിട്ട. മാനേജര്‍ ...

Read more

രാംദാസ് ഷെട്ടി

കാസര്‍കോട്: മന്നിപ്പാടി വിവേകാനന്ദ നഗര്‍ ശ്രീകൃപയില്‍ രാംദാസ് ഷെട്ടി (80) അന്തരിച്ചു. ഭാര്യ: ശാംഭവി. മക്കള്‍: രാജശ്രീ, വാണിശ്രീ, ഹംസരാജ, ചേതന. മരുമക്കള്‍: നവീന്‍ ഷെട്ടി, രൂപകല, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.