കാസര്‍കോട്: മന്നിപ്പാടി വിവേകാനന്ദ നഗര്‍ ശ്രീകൃപയില്‍ രാംദാസ് ഷെട്ടി (80) അന്തരിച്ചു. ഭാര്യ: ശാംഭവി. മക്കള്‍: രാജശ്രീ, വാണിശ്രീ, ഹംസരാജ, ചേതന. മരുമക്കള്‍: നവീന്‍ ഷെട്ടി, രൂപകല, ബാലകൃഷ്ണ. സഹോദരങ്ങള്‍: ജയന്തി, ശശികല, പരേതരായ നാരായണ വസന്ത, ജഗന്നാഥ, ലളിത.