അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടു
തളങ്കര: അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മണിക്കൂറിന്റെ വ്യത്യാസത്തിനിടയില്‍ മരണപ്പെട്ടു. തളങ്കര പടിഞ്ഞാറിലെ പരേതനായ ബൈത്താന്‍ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയും പരേതരായ പള്ളം മുഹമ്മദ് കുഞ്ഞിയുടെയും ദൈനബി ബങ്കരയുടെയും ...
Read more