ആഭ്യന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവ് വരുത്തി; വാക്‌സിനെടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. വേണ്ട
ദില്ലി: ആഭ്യന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവ് വരുത്തി. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം ...
Read more