Day: July 29, 2021

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതി സുബീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന എട്ടാംപ്രതി പള്ളിക്കര പാക്കം വെളുത്തോളിയിലെ സുബീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ...

Read more

പ്രവാസികളുടെ വാക്‌സിനേഷന്‍ പ്രശ്‌നം പരിഹരിക്കണം; പ്രമേയം അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍

കാസര്‍കോട്: വാക്‌സിനേഷന്‍ വിഷയത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിച്ച് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍. പ്രവാസികള്‍ക്ക് സഹായകരമാകുന്നതിനായി വാക്‌സിനേഷന് വാലിഡ് വിസ നിര്‍ബന്ധമാണെന്ന ...

Read more

കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കര്‍ണാടക പൊലീസ് തടഞ്ഞത് ലോറി കുറുകെയിട്ട്; ഒരാള്‍ കസ്റ്റഡിയില്‍

ബേക്കല്‍: ഉദുമയില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ(30) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിക്കൊണ്ടുപോകുന്നത് നേരില്‍ കണ്ട നാസറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ ...

Read more

ആദൂരില്‍ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു

ആദൂര്‍: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു. ഇന്നലെ രാവിലെ ആദൂര്‍ ആലന്തടുക്കയിലാണ് സംഭവം. ഇവിടെ മുമ്പും കാട്ടുപോത്തിന്റെ പരാക്രമം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ...

Read more

കാസര്‍കോട് നഗരത്തിലെ ഫാന്‍സി കടയുടെ ഗ്ലാസും പൂട്ടും തകര്‍ത്ത നിലയില്‍

കാസര്‍കോട്: കാസര്‍കോട് പഴയബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി കടക്ക് നേരെ അക്രമം. ഗ്ലാസും ഷട്ടര്‍പൂട്ടും തകര്‍ത്ത നിലയിലാണ്. തകര്‍ക്കാനുപയോഗിച്ച കല്ല് സമീപത്ത് കണ്ടെത്തി. തെരുവത്തെ ...

Read more

ബി.കാറ്റഗറി സി. ആയത് അന്വേഷിക്കണം- കുമ്പള വ്യാപാരി ഏകോപന സമിതി

കുമ്പള: മുഴുവന്‍ പരിശോധനാ കണക്കുകളും പരിഗണിക്കാതെ കുമ്പള പഞ്ചായത്ത് പരിധിയെ സി. കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പുന പരിശോധിക്കണമെന്നും ബി. കാറ്റഗറിയിലാണെന്ന് ആദ്യം അറിയിച്ച് സഹകരിച്ച മുഴുവന്‍ ...

Read more

കന്നഡ-തുളു-കൊങ്കണി സിനിമകളിലെ ശ്രദ്ധേയയായ നടി വിന്നി ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളൂരു: കന്നഡ-തുളു-കൊങ്കണി സിനിമകളിലെ ശ്രദ്ധേയയായ നടി വിന്നി ഫെര്‍ണാണ്ടസ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സിനിമകളില്‍ തിളങ്ങിയ വിന്നി കന്നഡ, കൊങ്കണി സീരിയലുകളിലും ...

Read more

മന്ത്രി ശിവന്‍കുട്ടിയുടെ രാജിക്ക് മുറവിളി കൂട്ടി പ്രതിപക്ഷം; സംരക്ഷിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ സംരക്ഷിച്ച് മുഖ്യമന്ത്രി. ശിവന്‍കുട്ടി ഇന്ന് രാവിലെ സഭയില്‍ എത്തിയിരുന്നില്ല. ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി ...

Read more

മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ബസ് ക്ലീനര്‍ മരിച്ചു

കാഞ്ഞങ്ങാട്: മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ക്ലീനര്‍ മരിച്ചു. മാണിയാട്ട് ചെറിയ പള്ളിക്ക് സമീപം വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന കയ്യൂര്‍ മയ്യലിലെ പ്രിയേഷ് ...

Read more

പ്രതിശ്രുതവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം; കൊലയ്ക്ക് കാരണം ഒന്നാം പ്രതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിലെ വൈരാഗ്യം

മംഗളൂരു: പ്രതിശ്രുതവരനെ വാനില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ കോടതി ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ദിദുപേ സ്വദേശിയായ സുരേഷ് നായകിനെ കൊലപ്പെടുത്തിയ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.