Day: June 25, 2021

യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷേണി മല്‍പ്പത്തടുക്കയിലെ ശിവ നായകിന്റെയും കമലയുടെയും മകന്‍ രവിചന്ദ്ര നായക്(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ...

Read more

ബംഗളൂരുവില്‍ മുന്‍ വനിതാ കോര്‍പ്പറേഷന്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസിന് നേരെ കത്തിവീശി; പൊലീസ് സംഘം പ്രതികളെ വെടിവെച്ച് വീഴ്ത്തി

ബംഗളൂരു: ബംഗളൂരുവില്‍ മുന്‍ വനിതാ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രേഖ കതിരേഷിനെ (45) പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസിന് നേരെ കത്തിവീഴ്ത്തി. പൊലീസ് സംഘം രണ്ടുപ്രതികളെയും വെടിവെച്ചുവീഴ്ത്തുകയും ...

Read more

രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം; പെരിയ സ്വദേശി മരിച്ചു

പെരിയ: രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച പെരിയ സ്വദേശി മരിച്ചു. പെരിയ നെടുവോട്ടുപാറയിലെ പാലനടുക്കം കെ. ദാമോദരന്‍ ആശാരി (62) ആണ് മരിച്ചത്. വ്യാഴാഴ്ച ...

Read more

വിവാദത്തിനൊടുവില്‍ എം.സി ജോസഫൈന്‍ വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ വിവാദത്തിലായ എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. സി.പി.എം നേതൃത്വത്തിന്റെ ...

Read more

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തലവന്‍ കണ്ണൂരിലെ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 28 ന് ചോദ്യം ചെയ്യലിന് ...

Read more

ജോലിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിച്ച് സമരം നടത്തി

കാസര്‍കോട്: മാവേലിക്കരയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) ഇന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് ...

Read more

തമിഴ്‌നാട് സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് പള്ളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ അരുള്‍ മണി (34) ആണ് മരിച്ചത്. ...

Read more

കൗതുകം പകര്‍ന്ന് അറ്റ്‌ലസ്‌മോത്ത് ഇനത്തില്‍പെട്ട ചിത്രശലഭം

വിദ്യാനഗർ: ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായ അറ്റ്‌ലസ്‌മോത്ത് ഇനത്തില്‍പെട്ട ശലഭത്തെ കാസർകോട് വിദ്യാനഗറിൽ കണ്ടെത്തി. പ്രിൻസ് കോംപൗണ്ടിന് സമീപമുള്ള പരേതനായ കളനാട് അഹമദ് എഞ്ചിനിയറുടെ വീട്ടിലാണ് ചിത്രശലഭം ...

Read more

ആയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹ കുറ്റം ചുമത്തിയ സിനിമ സംവിധായിക ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. ഇന്നു രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ആയിഷാ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം ...

Read more

സി.ടി അഹമ്മദലിയുടെ സഹോദരി ബീഫാത്തിമ അന്തരിച്ചു

ചെമനാട്: മുന്‍മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലിയുടെ സഹോദരിയും ചെമനാട് നെച്ചിപ്പടുപ്പിലെ എരിയാല്‍ സുലൈമാന്റെ ഭാര്യയുമായ ബീഫാത്തിമ (58) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടേയും കാസര്‍കോട്ടേയും ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.