Day: June 25, 2021

കൃഷ്ണന്‍ ചക്കര

ഉദുമ: സി.പി.എം അംബികാ നഗര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൊപ്പല്‍ കടപ്പുറത്തെ കൃഷ്ണന്‍ ചക്കര (62)അന്തരിച്ചു. മുന്‍ ഉദുമ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്നു. സി.പി.എം. അംബികാ ...

Read more

പി.വി. കുമാരന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കലാ-സാംസ്‌കാരിക- പൊതുരംഗത്തെ നിറ സാന്നിധ്യമായിരുന്ന നഗരസഭ മുന്‍ കൗണ്‍സിലര്‍ അതിയാമ്പൂരിലെ പൈനി വളപ്പില്‍ പി.വി. കുമാരന്‍ (85) അന്തരിച്ചു. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിന്റെ ...

Read more

പെണ്‍മക്കളെ കൊലയ്ക്ക് കൊടുക്കുന്ന രക്ഷിതാക്കള്‍

കൊല്ലം ജില്ലയിലെ ശൂരനാട്ട് വിസ്മയ എന്ന യുവതി സ്ത്രീധനപീഡനത്തിന്റെ ഇരയായി മരണപ്പെട്ട സംഭവം സമൂഹമനസാക്ഷിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നൂറുപവന്‍ സ്വര്‍ണവും ഒരേക്കറിലേറെ സ്ഥലവും 10 ലക്ഷം രൂപയുടെ ...

Read more

കടലിന്റെ മക്കളുടെ സുരക്ഷ ഉറപ്പുവരുത്തണം

കോവിഡും കലിതുള്ളുന്ന മഴക്കാലവും ഒന്നിച്ചെത്തിയപ്പോള്‍ കടലിന്റെ മക്കള്‍ വലിയ ദുരിതക്കയത്തിലാണ്. ട്രോളിംഗ് കൂടി തുടങ്ങിയതോടെ മത്സ്യബന്ധനത്തിന് കടലില്‍ പോകാനും പറ്റാത്ത സ്ഥിതിയായി. കഴിഞ്ഞ ഒരു മാസത്തോളമായി കടല്‍ക്ഷോഭം ...

Read more

ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി കൊളവയലിലെ ഫ്രണ്ട്ഷിപ്പ് ഫോര്‍ എവര്‍ കൂട്ടായ്മ

കാഞ്ഞങ്ങാട്: ചിത്താരിയിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് ഡയാലിസിസ് ബെഡ് സെറ്റ് ...

Read more

നോ പാര്‍ക്കിംഗ് സ്ഥലങ്ങളിലെ പാര്‍ക്കിംഗ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍കോട്: സംസ്ഥാന തലത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് കാസര്‍കോട് ആര്‍ടിഒ എ.കെ രാധാകൃഷ്ണന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജെയ്‌സണ്‍ ടി.എം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ...

Read more

സംസ്ഥാനത്ത് 11,546 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 729

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 729 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, ...

Read more

കഞ്ചാവ് സംഘം പിടിമുറുക്കിയ വെള്ളാപ്പില്‍ സംഘര്‍ഷം പതിവ്; യുവാവിന് വെട്ടേറ്റു

തൃക്കരിപ്പൂര്‍: കഞ്ചാവ് മയക്കുമരുന്ന് വിതരണ സംഘം പിടിമുറുക്കിയ വെള്ളാപ്പില്‍ യുവാവിന് വെട്ടേറ്റു. തൃക്കരിപ്പൂര്‍ സ്വദേശി ഷഫീഖി(42)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളാപ്പ് തീരദേശത്ത് കഞ്ചാവ് മാഫിയ ...

Read more

പുലിയന്നൂര്‍ ജാനകിവധക്കേസില്‍ അന്തിമവാദം ജൂലായ് 2ന്

കാസര്‍കോട്: റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി. ജാനകി (65)യെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുതുതായി ചുമതലയേറ്റ ...

Read more

പൊലീസ് അന്വേഷണം അവസാനിപ്പിച്ച കവര്‍ച്ചാ കേസിന് 17 വര്‍ഷത്തിനുശേഷം തുമ്പായി; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കവര്‍ച്ച കേസില്‍ സൂചനകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് കേസന്വേഷണം അവസാനിപ്പിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസിന് വീണ്ടും ജീവന്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.