Day: March 21, 2021

നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണിംഗ് ദൗത്യമേറ്റെടുത്ത് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും; അഞ്ചാം മത്സരത്തില്‍ മിന്നും ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണിംഗ് സഖ്യം മാറ്റിപ്പരീക്ഷിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ദൗത്യമേറ്റടുത്തപ്പോള്‍ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2ന് ...

Read more

ടോക്കിയോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമില്ല

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ജപ്പാനിലെ ടോക്കിയോയില്‍ ...

Read more

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; യുവാവ് കസ്റ്റംസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മലപ്പുറം കോടൂര്‍ സ്വദേശി ...

Read more

കോവിഡ് വ്യാപനം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസ്സല്‍സ്: ഒരാണ്ട് പിന്നിട്ടിട്ടും ശൗര്യമടങ്ങാതെ കോവിഡ്. വ്യാപനം പേടിച്ച് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി. ഫ്രാന്‍സും പോളണ്ടും ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സില്‍ 16 മേഖലകളിലാണ് ...

Read more

ഏലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും കോഴിക്കോട് ഡിസിസിയും; പ്രശ്‌നം പരിഹരിക്കാനാകാതെ യുഡിഎഫ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തിട്ടും ഏലത്തൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നം പരിഹരിക്കാനാകാതെ യുഡിഎഫ് ക്യാമ്പ്. ഏലത്തൂരിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസും കോഴിക്കോട് ഡിസിസിയും ...

Read more

മലപ്പുറത്ത് അബ്ദുല്ലക്കുട്ടിയുടെ ബൈസൈക്കിള്‍ കിക്ക്; ജയിച്ചാല്‍ കേന്ദ്ര ഫണ്ടില്‍ ഹൈടെക് സ്റ്റേഡിയം നിര്‍മിക്കും

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജനവിധി തേടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ പി അബ്ദുല്ലക്കുട്ടി പ്രചരണം പുരോഗമിക്കുന്നു. മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രചരണമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടേത്. ...

Read more

ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലെത്തി ഇന്ത്യ. ആകെ 149 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ 139 ആണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ ...

Read more

രാജ്യത്ത് സ്വര്‍ണവില കുറഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണവില നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി. 112 രൂപ കുറഞ്ഞ് പവന് 35,944 രൂപയായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന വിലയിലെ ചാഞ്ചാട്ടമാണ് ഇന്നും പ്രതിഫലിച്ചത്. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.