ദുബൈ എക്‌സ്‌പോയില്‍ വളണ്ടിയര്‍ ആകാന്‍ വിദേശികള്‍ക്കും അവസരം; അപേക്ഷ ക്ഷണിച്ചു
ദുബൈ: ലോകം കാത്തിരിക്കുന്ന ദുബൈ എക്‌സ്‌പോയില്‍ വളണ്ടിയര്‍ ആകാന്‍ അപേക്ഷ ക്ഷണിച്ചു. വിദേശികള്‍ക്കും അപേക്ഷ നല്‍കാം. വളന്റിയര്‍മാരാകാനുള്ള അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കും. യു.എ.ഇയിലെസ്വദേശികള്‍ക്കും വിദേശികള്‍ക്കും ...
Read more