Day: March 17, 2021

മുഹിമ്മാത്തില്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മാര്‍ച്ച് 19 മുതല്‍ 23വരെ

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകനും ആത്മീയ നേതൃത്വവുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനഞ്ചാം ഉറൂസ് മുബാറക്ക് ഈ മാസം 19ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് ...

Read more

വെള്ളരിക്കുണ്ട്-കല്ലഞ്ചിറ ഇറക്കത്തില്‍ ടിപ്പര്‍ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്-കല്ലഞ്ചിറ ഇറക്കത്തില്‍ ടിപ്പര്‍ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ വാഹനാപകടങ്ങള്‍ ...

Read more

ഒടുവില്‍ വാദിയും പ്രതിയായി; ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ മൂക്കിടിച്ച് ചതച്ചതായി പരാതി നല്‍കിയ വിവാദനായിക ഹിതേഷ ചന്ദ്രാനിക്കെതിരെയും കേസ്; ജീവനക്കാരനെ യുവതി ചെരിപ്പുകൊണ്ട് മുഖത്തടിച്ചെന്ന് എഫ്.ഐ.ആര്‍

ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണകേന്ദ്രം ജീവനക്കാരന്‍ മൂക്കിടിച്ച് ചതച്ചതായി പരാതി നല്‍കിയ വിവാദനായിക ഹിതേഷ ചന്ദ്രാനിയും ഒടുവില്‍ കേസില്‍ പ്രതിയായി. സൊമാറ്റോ ഡെലിവറി ബോയ് കാമരാജ് ബംഗളൂരു പൊലീസില്‍ ...

Read more

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ വിസ്തരിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ കോടതി വിസ്തരിച്ചു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെയാണ് വിസ്തരിച്ചത്. വിപിന്‍ലാലിന്റെ വിസ്താരം പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതി പ്രത്യേക സിറ്റിംഗ് ...

Read more

പി.സി. തോമസ് എന്‍.ഡി.എ. വിട്ടു; പി.ജെ. ജോസഫ് വിഭാഗത്തില്‍ ലയിക്കും

കൊച്ചി: ഒടുവില്‍ കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം എന്‍.ഡി.എ. വിട്ട് യു.ഡി.എഫിലേക്ക്. പി.സി. തോമസ് ഇന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും. പി.ജെ. ജോസഫ് വിഭാഗവും പി.സി. ...

Read more

കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ മെമു സര്‍വ്വീസ് തുടങ്ങണം -സി.പി.എം

കാസര്‍കോട്: കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ മെമു സര്‍വീസ് തുടങ്ങണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ ട്രെയിനുകളൊന്നും ഇതുവരെ റെയില്‍വെ പുനഃസ്ഥാപിച്ചിട്ടില്ല. ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ...

Read more

കണ്ണൂരിന് വടക്ക് സീസണ്‍ ടിക്കറ്റ്, മെമു പാസഞ്ചര്‍ സര്‍വീസ്, സൗകര്യപ്രദമായ രാത്രി വണ്ടി, ജനശതാബ്ദി ഒന്നുമില്ല; എം.പി. ഇടപെടണം

കാസര്‍കോട്: കഴിഞ്ഞദിവസം കണ്ണൂര്‍ മുതല്‍ തെക്കോട്ടേക്ക് പാസഞ്ചര്‍ വണ്ടികള്‍ മെമു സര്‍വീസ് ആരംഭിച്ചു. ഈ വണ്ടികള്‍ക്ക് സ്റ്റേഷന്‍ കൗണ്ടറില്‍ നിന്ന് തന്നെ അണ്‍ റിസേര്‍വ്ഡ് ടിക്കറ്റുകളും കൊടുത്ത് ...

Read more

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് ...

Read more

അബ്ദുല്‍ഖാദര്‍

എരിയാല്‍: എരിയാല്‍ പാലത്തിന് സമീപത്തെ അബ്ദുല്‍ഖാദര്‍ (74) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. അക്കര അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ മകനാണ്. ഭാര്യ: ഉമ്മാലിമ്മ. സഹോദരങ്ങള്‍: ബീരാന്‍, കുഞ്ഞാമു, പരേതനായ ...

Read more

മൈമൂനത്ത് ഹജ്ജുമ്മ

ശ്രീകണ്ഠപുരം: മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായ എം.പി.എ റഹീമിന്റെ മാതാവും പരേതനായ എം.കെ.പി. കമാലിന്റെ ഭാര്യയുമായ മണത്തട്ട പുതിയ പുരയില്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.