Day: February 28, 2021

കേരളത്തില്‍ 3254 പേര്‍ക്ക് കൂടി കോവിഡ്; 4333 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട്ട് 123 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ ...

Read more

സംസ്ഥാനം കടുത്ത ചൂടിലേക്ക്; ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്; സൂര്യാഘാതം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി ...

Read more

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ചത്. നഴ്സുമാരാണ് ഇരുവരും. റിയാദില്‍ ...

Read more

തീരദേശഹര്‍ത്താലിനിടെ വീടുകയറി അക്രമം; മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവും ഭാര്യയും ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: തീരദേശഹര്‍ത്താലിനിടെ വീടുകയറി നടത്തിയ അക്രമത്തില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവിനും ഭാര്യക്കും പരിക്കേറ്റു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം സെക്രട്ടറിയുമായ മരക്കാപ്പ് കടപ്പുറത്തെ ബി. ...

Read more

അംബയേര്‍സ്, സ്‌കോറേര്‍സ് ക്ലിനിക്ക് സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 2020-21 വര്‍ഷത്തെ അംബയേര്‍സ്, സ്‌കോറേര്‍സ് ക്ലിനിക്ക് മാന്യ കെ.സി.എ. ക്ലബ് ഹൗസില്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ...

Read more

ലീഗിന്റെ വിദ്യാഭ്യാസ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകര്‍ന്നത് കെ.എം.സി.സി -സി.ടി.

കാസര്‍കോട്: മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി. സി.യുടെ പങ്ക് നിസ്തുലവും നിത്യ സ്മരണീയവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ...

Read more

തിരഞ്ഞെടുപ്പ്: സമ്മതിദായകര്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സ്വീപ്പ് 2021 സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി 100 ശതമാനം വോട്ട് പരിപാടിയുടെ കാസര്‍കോട് മണ്ഡലം തല പരിപാടി പുതിയ ...

Read more

വഴിയില്‍ കളഞ്ഞുകിട്ടിയ താലിമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനികള്‍

ആദൂര്‍: വഴിയില്‍ കളഞ്ഞു കിട്ടിയ താലിമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനികളുടെ മാതൃക. ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ നെക്രംപാറയിലെ ആര്യശ്രീയും കീര്‍ത്തിയുമാണ് ...

Read more

പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്: മാര്‍ച്ച് 2ന് വാഹന പണിമുടക്ക്

കാസര്‍കോട്: പെട്രോള്‍ -ഡീസല്‍ വില വര്‍ധനവിനെതിരെ മാര്‍ച്ച് 2ന് മോട്ടോര്‍ വാഹനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉടമകളും പണിമുടക്ക് സമരം നടത്താന്‍ തൊഴിലാളികളും തീരുമാനിച്ചതായി മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ...

Read more

കരിപ്പോടി പ്രാദേശിക സമിതി കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് കപ്പലോട്ടക്കാരുടെ കൈത്താങ്ങ്

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കരിപ്പോടി പ്രാദേശിക സമിതിക്ക് വേണ്ടി സ്വന്തമായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണ ഫണ്ടിലേക്ക് കരിപ്പോടിയിലെ മര്‍ച്ചന്റ്‌നേവി ജീവനക്കാരുടെ കൂട്ടായ്മയുടെ കൈത്താങ്ങ്. അവര്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.