Day: February 24, 2021

എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ആലപ്പുഴ: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ സ്വദേശിയായ രാഹുല്‍ ആര്‍ കൃഷ്ണ (നന്ദു-22) ആണ് മരിച്ചത്. ആലപ്പുഴ ചേര്‍ത്തല വയലാറിലെ നാഗംകുളങ്ങര കവലയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു ...

Read more

ഭെല്‍ ഇ.എം.എല്‍ സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഡ്യവുമായി കാസര്‍കോടിനൊരിടം പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍

കാസര്‍കോട്: തൊഴില്‍ സംരക്ഷണം എന്ന ആവശ്യമുയര്‍ത്തി ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാസര്‍കോടിനൊരിടം പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി. സംയുക്ത സമരസമിതിയുടെ സമരം 44-ാം ...

Read more

ജില്ലയില്‍ ബുധനാഴ്ച 126 പേര്‍ക്ക് കൂടി കോവിഡ്; 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ ...

Read more

500 പരിശീലന ക്ലാസിന്റെ വിജയത്തിളക്കവുമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്

കാഞ്ഞങ്ങാട്: ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള അഭ്യസ്തവിദ്യരായ നിരവധി യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി ജീവിത വിജയം നേടിയെടുക്കുന്നതിന് കൈതാങ്ങാവുന്ന യൂണിയന്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് ...

Read more

സംസ്ഥാനത്ത് 4106 പേര്‍ക്ക് കൂടി കോവിഡ്; 5885 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, ...

Read more

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ വാക്കുപാലിക്കുവാന്‍ തയ്യാറാകണം-എന്‍.ജി.ഒ സംഘ്

കാസര്‍കോട്: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന: പരിശോധിക്കുമെന്നുള്ള ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി സര്‍ക്കാര്‍ വാക്കു പാലിക്കുവാന്‍ തയാറാകണമെന്ന് എന്‍.ജി.ഒ സംഘ് സംസ്ഥാന ...

Read more

മോട്ടോര്‍ ആന്റ് എഞ്ചിനീറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) കലക്ടറേറ്റ് മാര്‍ച്ചും ധരണയും നടത്തി

കാസര്‍കോട്: പെട്രോള്‍-ഡീസല്‍, പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ധിപ്പിച്ച നികുതി ഒഴിവാക്കുക, മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന വാഹന ഭേദഗതി ബില്‍ ...

Read more

പെരുമ്പളയിലൂടെ ഒരു യാത്ര…

പെരുമ്പള എന്ന ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയാണ്. പേരില്‍ തന്നെ ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന പെരുമ്പള, അതായത് പെരുംവിളയുടെ നാട്, അതാണ് പെരുമ്പള. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ ...

Read more

മടിയന്‍ കൂലോത്തെ ചെങ്കല്ല് പാകിയ തിരുമുറ്റമൊരുങ്ങി; സമര്‍പ്പണം 28ന്

കാഞ്ഞങ്ങാട്: മടിയന്‍ കൂലോം ക്ഷേത്രത്തില്‍ ചിത്രപ്പണികളോടെയുള്ള തിരുമുറ്റം ഒരുങ്ങി. സമര്‍പ്പണച്ചടങ്ങ് 28ന് രാവിലെ 11 ന് തടങ്ങും. 25 ലക്ഷം രൂപ ചെലവിലാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ...

Read more

ആസ്‌ക് ആലംപാടി പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

ആലംപാടി: ആലംപാടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആസ്‌ക് ആലംപാടി പ്രീമിയര്‍ ലീഗ് സീസണ്‍-5 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ആസ്‌ക് ജനറല്‍ സെക്രട്ടറി ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.