Day: February 20, 2021

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ സാദിഖ് (42) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. എലി വിഷം ...

Read more

നാലുവയസുകാരന്റെ മരണത്തിന് കാരണമായത് അമ്മ കഴിച്ച വിഷം കലര്‍ന്ന ഐസ്‌ക്രീം അറിയാതെ കഴിച്ചതുമൂലം; അമ്മയുടെയും സഹോദരിയുടെയും നില ഗുരുതരമായി തുടരുന്നു

കാഞ്ഞങ്ങാട്: അമ്മ കഴിച്ച വിഷം കലര്‍ന്ന ഐസ്‌ക്രീമിന്റെ ബാക്കി അറിയാതെ കഴിച്ചാണ് അജാനൂര്‍ കടപ്പുറത്തെ നാലര വയസ്സുകാരന്‍ അദ്വൈത് മരിച്ചതെന്ന് വ്യക്തമായി. വിഷം അകത്ത് ചെന്ന് കോഴിക്കോട് ...

Read more

പൈവളികെ സൗരോര്‍ജ വൈദ്യുതി നിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പൈവളിക: സൗരോര്‍ജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മന്‍ഗളയിലെ 250 ഏക്കറില്‍ സ്ഥാപിച്ച 50 ...

Read more

കുടക് ജില്ലയില്‍ മഴക്കൊപ്പം വ്യാപകമായി ആലിപ്പഴവും വീണു; അത്ഭുതത്തോടെ ഗ്രാമവാസികള്‍

മടിക്കേരി: കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കൊപ്പം ആലിപ്പഴം വീണു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വ്യാപകമായി ആലിപ്പഴം വീണത്. റോഡുകളിലും കാപ്പിത്തോട്ടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ആലിപ്പഴം ചിതറി വീഴുകയായിരുന്നു. ...

Read more

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരിയോട് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് മൂന്നുവര്‍ഷം തടവുശിക്ഷ; വിധി പ്രഖ്യാപിച്ചത് മംഗളൂരു കോടതി

മംഗളൂരു: കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരിയോട് ആയിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസുദ്യോഗസ്ഥനെ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. പുത്തൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ...

Read more

മാനനഷ്ടക്കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നോട്ടീസ്; 22ന് മുമ്പ് ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി

കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 22ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാളിലെ എംപി/എംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. തൃണമുല്‍ ...

Read more

ലാവ്‌ലിന്‍ കേസ്: പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചില്‍ മാറ്റം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ മാറ്റം. കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ...

Read more

കേരളത്തിലും കര്‍ണാടകയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി; പിടിച്ചെടുത്തത് 81 കിലോ സ്വര്‍ണവും 50 കാരറ്റ് വജ്രവും; ഡൊണേഷന്റെ പേരില്‍ വാങ്ങിക്കുന്ന പണം നിക്ഷേപിക്കുന്നത് ഘാനയില്‍

ബെംഗളൂരു: കര്‍ണാടകയിലും കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. രണ്ട് സംസ്ഥാനങ്ങളിലുമായി 56 ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ബെംഗളൂരുവിലും കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളിലും ...

Read more

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ ഞാന്‍ തയ്യാര്‍; പ്രഖ്യാപനം നടത്തി മെട്രോമാന്‍ ഇ ശ്രീധരന്‍

കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പുകള്‍ വിവരിച്ചത്. ...

Read more

ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകരുത് ബിഡിജെഎസ്; സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകും

ആലപ്പുഴ: ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകരുത് ബിഡിജെഎസ് എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിന് നല്‍കിയ വാക്കുകള്‍ ബിജെപി പാലിച്ചില്ല. ബിജെപിയുടെ വായിലെ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.